"ഗവ.എച്ച്എസ്എസ് തരിയോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Priyaev1 (സംവാദം | സംഭാവനകൾ)
No edit summary
247818 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''2019 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സ്കൂളിൽആരംഭിച്ചു.ബഹുഭൂരിപക്ഷം നിർദ്ധനരായ വിദ്യാർഥികൾ കേഡറ്റുകൾ ആയ എസ് പി സി പദ്ധതി പി.ടി എ യുടേയും പഞ്ചായത്തിന്റേയും സന്നദ്ധസംഘടനകളുടേയും ശ്രമഫലമായി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ സാധിച്ചു.സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ടാലൻറ് ഹണ്ട് എന്ന പരിപാടി ഈവിദ്യാലയത്തിൽ നടന്നുവരുന്നു .വിവിധ തലങ്ങളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ജൂൺ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച് ജനുവരിയിൽ  സ്റ്റാറിനെ പ്രഖ്യാപിക്കുന്ന സിവിൽസർവ്വീസ് മോഡൽ ഇൻറർവ്യൂയിലൂടെ മാസത്തിൽ മൂന്ന് മത്സരങ്ങൾ നടത്തി മുപ്പതോളം മത്സരങ്ങൾ നടത്തി നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തുകൊണ്ട് അവസാനം യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ പന്ത്രണ്ടോളം വിദ്യാർഥികൾക്ക് എത്തിനിൽക്കുകയാണ്.ഈ വിദ്യാർത്ഥികൾക്കുള്ള സമ്മാനപുരസ്ക്കാര ചടങ്ങ് 2022ജനുവരി ഇരുപതാം തീയതി വ്യാഴാഴ്ച ആദരണീയനായ ജില്ലാപഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എം മുഹമ്മദ്ബഷീർ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ  വയനാട്ടിലെ പ്രഗത്ഭനായ ഫോക്‌ലോർ ആർട്ടിസ്റ്റും ഫോക്‌ലോർ അവാർഡ് ജേതാവുമായ ശ്രീ മാത്യൂസ് വൈത്തിരി മുഖ്യാതിഥിയായിരുന്നു .ഡി.ഇ.ഒ ഇൻ ചാർജ്ജ് ശ്രീ ഹരികൃഷ്ണൻ എൻ.പി ,മറ്റ് പ്രമുഖരായ വ്യക്തികൾ ഈ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു .'''
'''2019 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സ്കൂളിൽആരംഭിച്ചു.ബഹുഭൂരിപക്ഷം നിർദ്ധനരായ വിദ്യാർഥികൾ കേഡറ്റുകൾ ആയ എസ് പി സി പദ്ധതി പി.ടി എ യുടേയും പഞ്ചായത്തിന്റേയും സന്നദ്ധസംഘടനകളുടേയും ശ്രമഫലമായി നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ സാധിച്ചു.സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ടാലൻറ് ഹണ്ട് എന്ന പരിപാടി ഈവിദ്യാലയത്തിൽ നടന്നുവരുന്നു .വിവിധ തലങ്ങളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ജൂൺ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച് ജനുവരിയിൽ  സ്റ്റാറിനെ പ്രഖ്യാപിക്കുന്ന സിവിൽസർവ്വീസ് മോഡൽ ഇൻറർവ്യൂയിലൂടെ മാസത്തിൽ മൂന്ന് മത്സരങ്ങൾ നടത്തി മുപ്പതോളം മത്സരങ്ങൾ നടത്തി നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തുകൊണ്ട് അവസാനം യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ പന്ത്രണ്ടോളം വിദ്യാർഥികൾക്ക് എത്തി നിൽക്കുകയാണ്.ഈ വിദ്യാർത്ഥികൾക്കുള്ള സമ്മാനപുരസ്ക്കാര ചടങ്ങ് 2022ജനുവരി ഇരുപതാം തീയതി വ്യാഴാഴ്ച ആദരണീയനായ ജില്ലാപഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എം മുഹമ്മദ്ബഷീർ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ  വയനാട്ടിലെ പ്രഗത്ഭനായ ഫോക്‌ലോർ ആർട്ടിസ്റ്റും ഫോക്‌ലോർ അവാർഡ് ജേതാവുമായ ശ്രീ മാത്യൂസ് വൈത്തിരി മുഖ്യാതിഥിയായിരുന്നു .ഡി.ഇ.ഒ ഇൻ ചാർജ്ജ് ശ്രീ ഹരികൃഷ്ണൻ എൻ.പി ,മറ്റ് പ്രമുഖരായ വ്യക്തികൾ ഈ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു .'''


'''വിദ്യാലയത്തിന്റെ വികസന പാതയിൽ മറ്റൊരു ഏട് തുറന്നുകൊണ്ട്  ഇന്ത്യയുടെ 75ാം  സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി ഗാന്ധിദീപം എന്ന പദ്ധതി  വിദ്യാലയത്തിൽ ആരംഭിച്ചു .ഗാന്ധിദീപം  പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ സഹോദരങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽകർമ്മവും ഗാന്ധിദീപം പദ്ധതിയുടെ ഉദ്ഘാടനവും ആദരണീയനായ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ ശ്രി.ടി.സിദ്ദീഖ് സ്കുൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.ജി ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി വ്യക്തികൾ പങ്കെടുത്തു.'''  
'''വിദ്യാലയത്തിന്റെ വികസന പാതയിൽ മറ്റൊരു ഏട് തുറന്നുകൊണ്ട്  ഇന്ത്യയുടെ 75ാം  സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി ഗാന്ധിദീപം എന്ന പദ്ധതി  വിദ്യാലയത്തിൽ ആരംഭിച്ചു .ഗാന്ധിദീപം  പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ സഹോദരങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽകർമ്മവും ഗാന്ധിദീപം പദ്ധതിയുടെ ഉദ്ഘാടനവും ആദരണീയനായ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ ശ്രി.ടി.സിദ്ദീഖ് സ്കുൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.ജി ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി വ്യക്തികൾ പങ്കെടുത്തു.'''  
"https://schoolwiki.in/ഗവ.എച്ച്എസ്എസ്_തരിയോട്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്