ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42061 (സംവാദം | സംഭാവനകൾ)
42061 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
[[പ്രമാണം:42061 554.jpeg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:42061 554.jpeg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:42061 551.jpeg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:42061 551.jpeg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:42061 555.jpeg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു]]





21:52, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ര‍ൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനംനൽകുന്നു.

2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‌ുട്ടികള‌ുടെ ഐ ടി ക‌ൂട്ടായ്‌മ വളരെ വിജയകരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു. ബുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ ത‌ുടങ്ങി വിവിധ മേഖലകളിൽ ക‌ുട്ടികൾക്ക് പരിശീലനം നൽകി വര‌ുന്ന‌ു.

തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്. 2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.

അമ്മയറിയാൻ സൈബർസുരക്ഷാപരിശീലനം 2022
ലിറ്റിൽകൈറ്റ് സബ്ജില്ലാക്യാമ്പ് 2020-23ബാച്ച്


ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്














സ്കൂൾ ഇലക്ഷൻ 2024

ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളിലെ സ്കൂൾ ഇലക്ഷൻ സമ്മതി സോഫ്റ്റ് വെയറിന്റെ സഹായത്താൽ നടത്തി.സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ മുതൽ ഇലക്ഷൻ നടത്തിപ്പും ഫലപ്രഖ്യാപനവും ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി.


മികവ് ഉത്സവം -റോബോട്ടിക് ഫെസ്റ്റ് 2025




മികവ‍ുത്സവത്തിന്റെ ഭാഗമായുള്ള റോബോട്ടിക് ഫെസ്റ്റ്, ക‍ുട്ടികളുടെ പൂർണപങ്കാളിത്തത്തോടെ 2025 ഫെബ്രുവരി 21ന് വളരെ ഭംഗിയായിത്തന്നെ നടത്താൻ സാധിച്ചു. ബഹുമാനപെട്ട എച്ച്. എം. ശ്രീമതി സുജാത ടീച്ചർ ഉദ്‌ഘാടനം ചെയ്ത .ഈ പരിപാടിയിൽട്രാഫിക് സിഗ്നൽ,ബ്ലൈൻഡ് വാക്കിങ് സ്റ്റിക്ക്,ആട്ടോമാറ്റിക് സ്ടീറ്റ് ലൈറ്റ് മുതലായ റോബോട്ടിക് പ്രോഗ്രാമുകളും വിവിധങ്ങളായ സ്ക്രാച്ച് വീഡിയോ ഗെയിമുകളും ,ആനിമേഷൻ വീഡിയോകളും കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.