ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thushara k.c (സംവാദം | സംഭാവനകൾ)
Thushara k.c (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''ആമുഖം'''
{{Infobox School
 
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. '''<nowiki/>'<nowiki/>'''{{Infobox School
|സ്ഥലപ്പേര്=നാലാം മൈൽ  
|സ്ഥലപ്പേര്=നാലാം മൈൽ  
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
വരി 57: വരി 58:
== ചരിത്രം ==   
== ചരിത്രം ==   


കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും  നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്.  ഈ പ്രദേശം ഇന്ന്  പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.  [[ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം/ചരിത്രം|കൂടുതൽ വായിക്കുക]]
'''പാണ്ഡവർകുളം'''' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും  നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്.  ഈ പ്രദേശം ഇന്ന്  പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.  [[ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



10:54, 22 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. '

ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം
വിലാസം
നാലാം മൈൽ

ആലമ്പാടി പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം02 - 06 - 1979
വിവരങ്ങൾ
ഇമെയിൽbahmalpspanarkulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11440 (സമേതം)
യുഡൈസ് കോഡ്32010300406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ മധു
പി.ടി.എ. പ്രസിഡണ്ട്സുബൈർ സി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന ബാനു
അവസാനം തിരുത്തിയത്
22-02-2025Thushara k.c


പ്രോജക്ടുകൾ




ചരിത്രം

പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ഓഫീസ് മുറി
  • 7 ക്ലാസ് മുറി
  • ഐടി ലാബ്
  • അടുക്കള
  • ടോയ് ലറ്റ്
  • കളിസ്ഥലം
  • കുഴൽക്കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി

മുൻസാരഥികൾ

പ്രധാനദ്ധ്യാപകർ വർഷം
ശ്രീ.കെ.ജനാർദ്ദനൻ 1980-2002

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ശ്രീ.ഖാദർ ബദ് രിയ(ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )
2 ഡോ.സി.കെ. തസ്‌നി
3 അഡ്വക്കറ്റ് അബ്ദുൽ മുനീർ

നൂതന പ്രവർത്തനപരിപാടികൾ

വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ

ചിത്രശാല

വഴികാട്ടി

  • കാസറഗോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ എത്തുക . ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ  ഹൈവേക്കു സമീപം  നാലാം മൈൽ ബസ് സ്റ്റോപ്പ്  . അവിടെ നിന്നും നൂറു മീറ്റർ അകലെ  പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ
  • കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ ഹൈവേക്കു സമീപം നാലാം മൈൽ ബസ് സ്റ്റോപ്പ് . അവിടെ നിന്നും നൂറു മീറ്റർ അകലെ പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ
  • കാഞ്ഞങ്ങാട്- കാസറഗോഡ് റൂട്ട് -നാഷണൽ ഹൈവേയിൽ  ചെർക്കള ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള നാലാം മൈൽ ബസ്റ്റോപ്പിൽ  നിന്നും നൂറു മീറ്റർ മാറി പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം പാണാർകുളം സ്കൂൾ  


Map