"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjugopalakrishnan (സംവാദം | സംഭാവനകൾ)
No edit summary
Anjugopalakrishnan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 22: വരി 22:
[[പ്രമാണം:23057 dentalcare2024.jpg|ലഘുചിത്രം|'''ദന്ത പരിശോധനാ ക്യാമ്പ്''']]
[[പ്രമാണം:23057 dentalcare2024.jpg|ലഘുചിത്രം|'''ദന്ത പരിശോധനാ ക്യാമ്പ്''']]
[[പ്രമാണം:23057 whiteboardbyOSA.jpeg|ഇടത്ത്‌|ലഘുചിത്രം|ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ സ്‌കൂളിലെ എല്ലാ ക്ലാസുകളിലും വൈറ്റ് ബോർഡുകളും സ്‌ക്രബറും മാർക്കറും നൽകി.]]
[[പ്രമാണം:23057 whiteboardbyOSA.jpeg|ഇടത്ത്‌|ലഘുചിത്രം|ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ സ്‌കൂളിലെ എല്ലാ ക്ലാസുകളിലും വൈറ്റ് ബോർഡുകളും സ്‌ക്രബറും മാർക്കറും നൽകി.]]
==ആനിവേഴ്സറി ആഘോഷിച്ചു==
പൊയ്യ പൊയ്യ എ കെ എം എച്ച് എസ് സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി.  വിരമിക്കുന്ന അധ്യാപകൻ  സി എ ബെന്നിക്ക് യാത്രയയപ്പും നൽകി.  കോഴിക്കോട് രൂപത മെത്രാൻ ഡോക്ടർ വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി തോമസ് അധ്യക്ഷയായി.  ബെ ബെന്നി ബഹനാൻ  എം പി  മുഖ്യ  പ്രഭാഷണം നടത്തി.  ചലച്ചിത്രതാരം വിനോദ് കെടാമംഗലം, സ്കൂൾ മാനേജർ ഔസേപ്പച്ചൻ അമ്പൂക്കൻ, സുജൻ പൂപ്പത്തി, രാജേഷ് കളത്തിൽ എന്നിവർ പ്രസംഗിച്ചു .
<gallery>
23057 Anniversary.JPG|
</gallery>
[[വർഗ്ഗം:23057]]
[[വർഗ്ഗം:23057]]