"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 4: | വരി 4: | ||
== 2024-2025 == | == 2024-2025 == | ||
[[പ്രമാണം:1505_aiswrya_essay_com.jpg|ലഘുചിത്രം|176x176ബിന്ദു|ഐശ്വര്യ മനോജ്]] | |||
[[പ്രമാണം:15051_niya_benny_5.jpg|ഇടത്ത്|ലഘുചിത്രം|279x279ബിന്ദു|നിയാ ബെന്നി]] | == ജനുവരി 9.ഐശ്വര്യ മനോജിന് ജില്ലയിൽ ഒന്നാം സ്ഥാനം . == | ||
കൽപ്പറ്റയിൽ വച്ച് നടന്ന ജിനചന്ദ്രൻ മെമ്മോറിയൽ തൽസമയ ഉപന്യാസ രചനാമത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഐശ്വര്യ മനോജിന് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചു. കൂടാതെ ക്യാഷ് അവാർഡ് ആയി അയ്യായിരം രൂപയും ലഭിച്ചു.മത്സരം തൽസമയമായാണ് നടത്തിയത്. കൽപ്പറ്റ ജിനചന്ദ്രൻസ്മാരക ട്രസ്റ്റും എസ് കെ എം ജെ എച്ച് എസ് ഹൈസ്കൂളും ചേർന്നാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത് .മത്സരാർത്ഥികൾക്ക് തൽസമയത്ത് നറുക്കെടുത്ത് ലഭിക്കുന്ന വിഷയത്തിന്മേൽ ഉപന്യാസം എഴുതുകയാണ് വേണ്ടത് . മുൻപും പല ജില്ലാതലമത്സരങ്ങളിലും ഐശ്വര്യ മനോജിന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.നേട്ടം കൈവരിച്ച ഐശ്വര്യ മനോജിന് പിടിഎയും സ്റ്റാഫും അനുമോദിച്ചു. കുമാരി ഐശ്വര്യ മനോജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് .[[പ്രമാണം:15051_niya_benny_5.jpg|ഇടത്ത്|ലഘുചിത്രം|279x279ബിന്ദു|നിയാ ബെന്നി]] | |||
ഈ വർഷം ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. | ഈ വർഷം ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. | ||
=== നിയാ ബെന്നിക്ക് ഒന്നാം സ്ഥാനം. === | === സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് ഒന്നാം സ്ഥാനം. === | ||
സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് മികച്ച നേട്ടം.ഗണിതശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും | സംസ്ഥാനതല ഗണിതശാസ്ത്രമേളയിൽ നിയാ ബെന്നിക്ക് മികച്ച നേട്ടം.ഗണിതശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.അസംപ്ഷൻ ഹൈസ്കൂളിന് സംസ്ഥാനതലത്തിൽ ഗണിതശാസ്ത്രമേളയിൽ ലഭിക്കുന്ന വലിയ നേട്ടമാണിത് .സംസ്ഥാനതലത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . | ||
== നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. == | == നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. == | ||