"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(picture add)
വരി 7: വരി 7:

LITTLE KITES യൂണിറ്റിന്റെ നേതൃത്വത്തിൽ August 9ന് Freedom Fest ന്റെ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്ര സോഫ്റ്റവെയർ ആശയപ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. ആഗസ്റ്റ് 9 ന് സ്കൂൾ അസംബ്ലിയിൽ ' ഫ്രീഡം ഫെസ്റ്റ് -2023 'മായി ബന്ധപ്പെട്ട സന്ദേശം വായിച്ചു. Freedom Fest poster competition നടത്തുകയും , ഒന്നും , രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു. മികച്ച പോസ്റ്ററിന്റെ പ്രിന്റ് എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. റോബോട്ടിക്സ് പ്രോജക്ടുകളുടേയും ,ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടേയും എക്സിബിഷൻ നടന്നു. റോബോട്ടിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ലിറ്റിൽ കൈറ്റ്സ് 9 -ാം ക്ലാസ് പ്രവർത്തനപുസ്ത്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന റോബോട്ടിക് പ്രവർത്തനങ്ങളും  പ്രയോജനപ്പെടുത്തി. Welcom Girl  (Arduino വച്ച് തയാറാക്കിയത് ), Dancing Light , Traffic light ,Electronic Dice, Exp EyEs ഉപയോഗിച്ചുള്ള സയൻസ് ലാബ് പ്രവർത്തനം എന്നിവ ഉപയോഗപ്പെടുത്തി. സ്കൂളിൽ സംഘടിപ്പിച്ച ഐ. റ്റി. കോർണറിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും കാണുന്നതിനുമുള്ള അവസരം നൽകി.

== ഫ്രീഡം ഫെസ്റ്റ് 2K 24 ==

14:00, 2 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ്

freedom fest 2023 _robotics welcome girl
freedom fest 2023 _robotics welcome girl

LITTLE KITES യൂണിറ്റിന്റെ നേതൃത്വത്തിൽ August 9ന് Freedom Fest ന്റെ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്ര സോഫ്റ്റവെയർ ആശയപ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. ആഗസ്റ്റ് 9 ന് സ്കൂൾ അസംബ്ലിയിൽ ' ഫ്രീഡം ഫെസ്റ്റ് -2023 'മായി ബന്ധപ്പെട്ട സന്ദേശം വായിച്ചു. Freedom Fest poster competition നടത്തുകയും , ഒന്നും , രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു. മികച്ച പോസ്റ്ററിന്റെ പ്രിന്റ് എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. റോബോട്ടിക്സ് പ്രോജക്ടുകളുടേയും ,ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടേയും എക്സിബിഷൻ നടന്നു. റോബോട്ടിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ലിറ്റിൽ കൈറ്റ്സ് 9 -ാം ക്ലാസ് പ്രവർത്തനപുസ്ത്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന റോബോട്ടിക് പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തി. Welcom Girl (Arduino വച്ച് തയാറാക്കിയത് ), Dancing Light , Traffic light ,Electronic Dice, Exp EyEs ഉപയോഗിച്ചുള്ള സയൻസ് ലാബ് പ്രവർത്തനം എന്നിവ ഉപയോഗപ്പെടുത്തി. സ്കൂളിൽ സംഘടിപ്പിച്ച ഐ. റ്റി. കോർണറിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും കാണുന്നതിനുമുള്ള അവസരം നൽകി.

ഫ്രീഡം ഫെസ്റ്റ് 2K 24