"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


'''<u>ക്ലാസ്സുകൾ</u>'''
'''<u>ക്ലാസ്സുകൾ</u>'''
'''2023-25 ബാച്ച് കുട്ടികൾ തങ്ങളുടെ യൂണിറ്റ് തല പ്രവർത്തനത്തിന്റെ ഭാഗമായി 9 ലെ LK കുട്ടികൾക്കായി Animation, Robotics എന്നീ വിഷയങ്ങളിൽ <u>ക്ലാസ്സ്</u> സംഘടിപ്പിച്ചു.'''
'''2023-25 ബാച്ച് കുട്ടികൾ തങ്ങളുടെ യൂണിറ്റ് തല പ്രവർത്തനത്തിന്റെ ഭാഗമായി 9 ലെ LK കുട്ടികൾക്കായി Animation, Robotics എന്നീ വിഷയങ്ങളിൽ <u>ക്ലാസ്സ്</u> സംഘടിപ്പിച്ചു.'''



15:42, 20 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47070
യൂണിറ്റ് നമ്പർLK/2018/47070
അംഗങ്ങളുടെ എണ്ണം20 (Class 10) + 20 (Class 9) + 39 (Class 8)
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർവൈഗ കെ
ഡെപ്യൂട്ടി ലീഡർതമീം അലി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീനമോൾ എം സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി മാത്യു വി എം
അവസാനം തിരുത്തിയത്
20-11-2024Smhskoodathai
Little Kites 22-25
അഭിനന്ദനങ്ങൾ

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 22 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. യൂണിറ്റ് തല പ്രവർത്തനങ്ങൾ കൃത്യമായി നടന്നുവരുന്നു.

സ്കൂൾ മാസാന്ത പത്രിക - ജൂൺ 2023

പ്രമാണം:47070 june 23.pdf


സ്കൂൾ മാസാന്ത പത്രിക - ജൂലൈ 2023

പ്രമാണം:July 2023 smhss.pdf



ക്ലാസ്സുകൾ 2023-25 ബാച്ച് കുട്ടികൾ തങ്ങളുടെ യൂണിറ്റ് തല പ്രവർത്തനത്തിന്റെ ഭാഗമായി 9 ലെ LK കുട്ടികൾക്കായി Animation, Robotics എന്നീ വിഷയങ്ങളിൽ ക്ലാസ്സ് സംഘടിപ്പിച്ചു.

റോബോട്ടിക്സ് ക്ലാസ്സ്

കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് ആർഡിനോയുടെ സഹായത്തോടെ ഒന്നിലധികം LED കൾ ഉപയോഗിച്ച് ട്രാഫിക്

സിഗ്നലിന്റെ മാതൃക തയ്യാറാക്കുന്ന പ്രവർത്തനം കുട്ടികളെ പരിശീലിപ്പിച്ചു. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ നിന്നും ലഭിച്ച ആർഡിനോ കിറ്റുകൾ ഉപയോഗിച്ചു. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുത്തത്.

അനിമേഷൻ ക്ലാസ്സ് കൂടുതൽ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ അനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉപയോഗപ്പെടുത്താവുന്ന മികച്ച ഒരു സ്വതന്ത്ര 2D ആനിമേഷൻ സോഫ്‍റ്റ് വെ‍യറാണ് Open Toonz. ചിത്രങ്ങൾ വരച്ചു അനിമേറ്റ് ചെയ്യാനും ശബ്ദം നൽകി പൂർണ്ണരൂപത്തിൽ വീഡിയോ ആക്കി മാറ്റാനും സാധിക്കുന്ന Open Toonz ന്റെ പ്രവർത്തനം മറ്റു കുട്ടികളെ പരിശീലിപ്പിച്ചു. സാങ്കേതികമായ മികച്ച നിലവാരമുള്ള അനിമേഷനുകൾ തയ്യാറാക്കാൻ ഈ സോഫ്റ്റ്‍വെയറിൽ സാധിക്കുമെന്ന് കുട്ടികൾ മനസ്സിലാക്കി.