LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47070
യൂണിറ്റ് നമ്പർLK/2018/47070
അംഗങ്ങളുടെ എണ്ണം20 (Class 10) + 20 (Class 9) + 39 (Class 8)
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർവൈഗ കെ
ഡെപ്യൂട്ടി ലീഡർതമീം അലി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീനമോൾ എം സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി മാത്യു വി എം
അവസാനം തിരുത്തിയത്
18-03-2025Smhskoodathai
Little Kites 22-25
അഭിനന്ദനങ്ങൾ

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 22 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. യൂണിറ്റ് തല പ്രവർത്തനങ്ങൾ കൃത്യമായി നടന്നുവരുന്നു.

2022 – 25 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
നമ്പർ പേര് അ‍ഡ്മിഷൻ നമ്പർ
1 അബ്ദുൽ ഫത്താഹ് സി എം 16185
2 അക്കിഫ് മുഹമ്മദ് പി പി 17381
3 ആമിന റഷ പി 17338
4 അവിനാഷ് എസ് എസ്‌ 17387
5 ആയിഷ ലിയ 16886
6 ആയിഷ നജ പി കെ 17342
7 ദേവി നന്ദന കെ 16224
8 ഹാദി ഫർസീൻ 17388
9 ജ്യൂവൽ മരിയ 17349
10 മുഹമ്മദ് ഹബീബ് 18369
11 മുഹമ്മദ് മിൻഹാൽ എൻ കെ 14884
12 മുഹമ്മദ് ഷഹം 17394
13 മുഹമ്മദ് യാസീൻ 14930
14 നാജിമോൾ 17352
15 നേത്ര ദിൽഷാദ് കെ പി 17353
16 റസ്‌ന ഫെബിൻ ടി 16241
17 റസ്‌വിൻ അഹമ്മദ് ബിലാൽ 17399
18 ഷിഫാന സിയ പി പി 16242
19 തമീം അലി സി കെ 14934
20 വൈഗ എം പി 16893
21 വൈഷ്ണ രാജ് 14871


സ്കൂൾ മാസാന്ത പത്രിക - ജൂൺ 2023

പ്രമാണം:47070 june 23.pdf


സ്കൂൾ മാസാന്ത പത്രിക - ജൂലൈ 2023

പ്രമാണം:July 2023 smhss.pdf


ക്ലാസ്സുകൾ

2023-25 ബാച്ച് കുട്ടികൾ തങ്ങളുടെ യൂണിറ്റ് തല പ്രവർത്തനത്തിന്റെ ഭാഗമായി 9 ലെ LK കുട്ടികൾക്കായി Animation, Robotics എന്നീ വിഷയങ്ങളിൽ ക്ലാസ്സ് സംഘടിപ്പിച്ചു.

റോബോട്ടിക്സ് ക്ലാസ്സ്

കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് ആർഡിനോയുടെ സഹായത്തോടെ ഒന്നിലധികം LED കൾ ഉപയോഗിച്ച് ട്രാഫിക്

സിഗ്നലിന്റെ മാതൃക തയ്യാറാക്കുന്ന പ്രവർത്തനം കുട്ടികളെ പരിശീലിപ്പിച്ചു. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് മറ്റു കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ നിന്നും ലഭിച്ച ആർഡിനോ കിറ്റുകൾ ഉപയോഗിച്ചു. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുത്തത്.

അനിമേഷൻ ക്ലാസ്സ്

കൂടുതൽ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ അനിമേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉപയോഗപ്പെടുത്താവുന്ന മികച്ച ഒരു സ്വതന്ത്ര 2D ആനിമേഷൻ സോഫ്‍റ്റ് വെ‍യറാണ് Open Toonz. ചിത്രങ്ങൾ വരച്ചു അനിമേറ്റ് ചെയ്യാനും ശബ്ദം നൽകി പൂർണ്ണരൂപത്തിൽ വീഡിയോ ആക്കി മാറ്റാനും സാധിക്കുന്ന Open Toonz ന്റെ പ്രവർത്തനം മറ്റു കുട്ടികളെ പരിശീലിപ്പിച്ചു. സാങ്കേതികമായ മികച്ച നിലവാരമുള്ള അനിമേഷനുകൾ തയ്യാറാക്കാൻ ഈ സോഫ്റ്റ്‍വെയറിൽ സാധിക്കുമെന്ന് കുട്ടികൾ മനസ്സിലാക്കി.