"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

=== <u>ജൂൺ-5 ലോക പരിസ്ഥിതിദിനം</u> ===
=== <u>ജൂൺ-5 ലോക പരിസ്ഥിതിദിനം</u> ===
പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈവർഷവും ഞങ്ങളുടെ വിദ്യാലയത്തിലും  ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം       പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു. അതിനുശേഷംപ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്കുൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പു, ആവശ്യത്തിന് വെള്ളവും വളവും നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുകയും ചെയ്തു. പരി സ്ഥിതിയുമായി കുട്ടികൾക്ക് ഇണങ്ങിചേരാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. പരിസ്ഥിതി പോസ്റ്റ്റുകൾ തയ്യാറാക്കി സ്കൂളിൽ സ്ഥാപിക്കുകയും ചെയ്തു.
പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈ വർഷവും ഞങ്ങളുടെ വിദ്യാലയത്തിലും  ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു. അതിനുശേഷം പ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്കുൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പു, ആവശ്യത്തിന് വെള്ളവും വളവും നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുകയും ചെയ്തു. പരിസ്ഥിതിയുമായി കുട്ടികൾക്ക് ഇണങ്ങിചേരാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. പരിസ്ഥിതി പോസ്റ്റ്റുകൾ തയ്യാറാക്കി സ്കൂളിൽ സ്ഥാപിക്കുകയും ചെയ്തു.

'''ജൂൺ-12 മുതൽ 21 വരെ പാരിസ്ഥിതികാവബോധം ഉളവാക്കുന്നതിനായി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പ്രമേയവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.'''
'''ജൂൺ-12 മുതൽ 21 വരെ പാരിസ്ഥിതികാവബോധം ഉളവാക്കുന്നതിനായി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പ്രമേയവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.'''
* ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക
* ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക
 
നല്ല ആരോഗ്യത്തിന് നല്ല വ്യായമവും ഭക്ഷണവും അത്യന്താപേഷകമാണെന്ന് വീഡിയോ വഴിയും ക്ലാസ്സിലൂടെയും മവസ്സിലാക്കി കൊടുത്തു.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മ്ച്ച് റാലി നടത്തുകയുണ്ടായി. ശുചിമുറികൾ, കൈകഴുകുന്നയിടം എന്നിവിടങ്ങളിലെ പൈപ്പുകളിലെ ലീക്ക് പരിശോധിക്കുകയുണ്ടായി. അതോടെപ്പം ജലസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തുകയുണ്ടായി.
 
* സുസ്ഥിരമായ ഭക്ഷണരീതികൾ ശീലമാക്കുക
* സുസ്ഥിരമായ ഭക്ഷണരീതികൾ ശീലമാക്കുക

വരി 22: വരി 20:
ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂളിലെ എല്ലാ ക്ലാസ്മുറികളിലും കയറി അനാവശ്യമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്തു. ഇപ്പോൾ കുട്ടികൾ വീടുകളിലും ഇക്കാര്യം ശ്രദ്ധിച്ചുതുടങ്ങി.
ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂളിലെ എല്ലാ ക്ലാസ്മുറികളിലും കയറി അനാവശ്യമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്തു. ഇപ്പോൾ കുട്ടികൾ വീടുകളിലും ഇക്കാര്യം ശ്രദ്ധിച്ചുതുടങ്ങി.
* ജലസംരക്ഷണം
* ജലസംരക്ഷണം
ജലസംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സിസ്റ്റർ മരിയദീപ ഒരു ബോധവൽക്കരണ ക്ലാസ് നൽകി. കുട്ടികൾ എല്ലാ പൈപ്പുകളും ടോയലറ്റുകളും നിരീഷിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. പോസ്റ്ററുകളുമായി കുട്ടികൾ റാലി നടത്തി.  
ജലസംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സിസ്റ്റർ മരിയദീപ ഒരു ബോധവൽക്കരണ ക്ലാസ് നൽകി. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മിച്ച് റാലി നടത്തുകയുണ്ടായി. ശുചിമുറികൾ, കൈകഴുകുന്നയിടം എന്നിവിടങ്ങളിലെ പൈപ്പുകളിലെ ലീക്ക് പരിശോധിക്കുകയുണ്ടായി. അതോടെപ്പം ജലസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തുകയുണ്ടായി.  
* ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുക.
* ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുക.

വരി 31: വരി 29:
'''ജൂലൈ-5 ബഷീർ അനുസ്മരണ ദിനം'''
'''ജൂലൈ-5 ബഷീർ അനുസ്മരണ ദിനം'''

ബഷീർ അനുസ്മരണ ദിനമായ ജൂലൈ-5ന് ഞങ്ങളുടെ കുട്ടികൾ ബഷീന്റെ കഥാപാത്രങ്ങളെ ജീവനുള്ളതാക്കി മാറ്റി. ഓരോ കഥാപാത്രത്തെയും ആശ ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ബഷീറിന്റെ കുറച്ചു പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
ബഷീർ അനുസ്മരണ ദിനമായ ജൂലൈ-5ന് ഞങ്ങളുടെ കുട്ടികൾ ബഷീന്റെ കഥാപാത്രങ്ങളെ ജീവനുള്ളതാക്കി മാറ്റി. ഓരോ കഥാപാത്രത്തെയും ആശ ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ബഷീറിന്റെ കുറച്ചു പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

16:00, 17 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ-5 ലോക പരിസ്ഥിതിദിനം

പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈ വർഷവും ഞങ്ങളുടെ വിദ്യാലയത്തിലും ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു. അതിനുശേഷം പ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്കുൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പു, ആവശ്യത്തിന് വെള്ളവും വളവും നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുകയും ചെയ്തു. പരിസ്ഥിതിയുമായി കുട്ടികൾക്ക് ഇണങ്ങിചേരാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. പരിസ്ഥിതി പോസ്റ്റ്റുകൾ തയ്യാറാക്കി സ്കൂളിൽ സ്ഥാപിക്കുകയും ചെയ്തു.

ജൂൺ-12 മുതൽ 21 വരെ പാരിസ്ഥിതികാവബോധം ഉളവാക്കുന്നതിനായി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പ്രമേയവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

  • ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക

നല്ല ആരോഗ്യത്തിന് നല്ല വ്യായമവും ഭക്ഷണവും അത്യന്താപേഷകമാണെന്ന് വീഡിയോ വഴിയും ക്ലാസ്സിലൂടെയും മവസ്സിലാക്കി കൊടുത്തു.

  • സുസ്ഥിരമായ ഭക്ഷണരീതികൾ ശീലമാക്കുക

പോഷകഗുണമുള്ള ആഹാരങ്ങളെക്കുറിച്ചുള്ള ഒരു അവബോധം വീഡിയോ വഴിയും ക്ലാസ്സിലൂടെയും മവസ്സിലാക്കി കൊടുത്തു.

  • ഇലക്ട്രോണിക മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക

ഇലക്ട്രോണിക് മാലിന്യങ്ങളുടെ സംസ്ക്കരണവുമായി ബന്ധപ്പെട്ട സെമിനാർ സംഘടിപ്പിച്ചു. സ്കൂളിൽ ഇ-മാലിന്യങ്ങൾ നിക്ഷേപിക്കുവാനുള്ള ഇടങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് കുട്ടികളെ ബോധവൾക്കരിച്ചു.

  • മാലിന്യത്തിന്റെ അളവ് കുറയ്ക്കുക
  • ഊർജ്ജ സംരക്ഷണം

ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂളിലെ എല്ലാ ക്ലാസ്മുറികളിലും കയറി അനാവശ്യമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്തു. ഇപ്പോൾ കുട്ടികൾ വീടുകളിലും ഇക്കാര്യം ശ്രദ്ധിച്ചുതുടങ്ങി.

  • ജലസംരക്ഷണം

ജലസംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സിസ്റ്റർ മരിയദീപ ഒരു ബോധവൽക്കരണ ക്ലാസ് നൽകി. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മിച്ച് റാലി നടത്തുകയുണ്ടായി. ശുചിമുറികൾ, കൈകഴുകുന്നയിടം എന്നിവിടങ്ങളിലെ പൈപ്പുകളിലെ ലീക്ക് പരിശോധിക്കുകയുണ്ടായി. അതോടെപ്പം ജലസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തുകയുണ്ടായി.

  • ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുക.

ജൂൺ-19 വായന ദിനം

ജൂൺ-19 മുതൽ ജൂൺ-19 വരെയുള്ള രണ്ടാഴ്ച കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് വായനവാരമായി അഘോഷിച്ചുപോരുന്നു. ഇതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളും ഒരാഴ്ച വായനവാരമായി അഘോഷിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ സ്കൂൾതല ഔപചാരിക ഉത്ഘാടനം , ഞങ്ങളുടെ സ്കൂളിലെ കഴിഞ്ഞ വർഷത്തെ ഉജ്വല ബാല്യം പുരസ്ക്കാരത്തിന് അർഹരായ ഇപ്പോഴത്തെ പത്താം ക്ലാസ് വിദ്യാർഥികളായ വിഷ്ണുവിനും മഹാദേവിനും പുസ്തകം നല്കികി നി‍വഹിച്ചു. സ്കൂളിലെ ലൈബ്രറി ചാർജ്കൂടി വഹിക്കുന്ന നിമ്മി ടീച്ചർ സ്കൂളിലെ ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ കുട്ടികൾക്കും വായിക്കാൻ പുസ്തകം നൽകുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അന്നേദിവസം വായനമത്സരം നടത്തുകയും വായിച്ച പുസ്തകത്തിന്റെ പുറംചട്ടവരയ്ക്കൽ മത്സരം നടത്തുകയുമുണ്ടായി. പങ്കെടുത്തവർക്ക് സമ്മാനം നൽകുകയും ചെയ്തു.

ജൂലൈ-5 ബഷീർ അനുസ്മരണ ദിനം