"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/അയ്യ...യ്യ..യ്യോ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

അയ്യ...യ്യ..യ്യോ.

ഭൂമി എന്നൊരു ലോകം
ലോകത്തുണ്ടൊരു രോഗം
കൊറോണ എന്നൊരു രോഗം
അതിനുണ്ടൊരു സ്വഭാവം
അതാണ്... അതാണ്... അതാണ്...
സമൂഹവ്യാപനം.
അയ്യ...യ്യ..യ്യ..യ്യ..യ്യോ.

അലൻ ബൈജു
9 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത