എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/അയ്യ...യ്യ..യ്യോ...

Schoolwiki സംരംഭത്തിൽ നിന്ന്
അയ്യ...യ്യ..യ്യോ.

ഭൂമി എന്നൊരു ലോകം
ലോകത്തുണ്ടൊരു രോഗം
കൊറോണ എന്നൊരു രോഗം
അതിനുണ്ടൊരു സ്വഭാവം
അതാണ്... അതാണ്... അതാണ്...
സമൂഹവ്യാപനം.
അയ്യ...യ്യ..യ്യ..യ്യ..യ്യോ.

അലൻ ബൈജു
9 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കവിത