"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
|യൂണിറ്റ് നമ്പർ=LK/2018/42042 | |യൂണിറ്റ് നമ്പർ=LK/2018/42042 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=66 | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| വരി 20: | വരി 20: | ||
|ഡെപ്യൂട്ടി ലീഡർ=ദിയാ സുനിൽ, വൈഗ ആർ | |ഡെപ്യൂട്ടി ലീഡർ=ദിയാ സുനിൽ, വൈഗ ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷീജ എസ് എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഷീജ എസ് എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ഫരീദ ബീഗം ആർ എസ് | ||
| വരി 31: | വരി 31: | ||
}} | }} | ||
='''പ്രിലിമിനറി ക്യാമ്പ് ='''- 2024= | ='''പ്രിലിമിനറി ക്യാമ്പ് ='''- 2024= | ||
gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
</gallery> | </gallery> | ||
20:14, 24 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42042-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 42042 |
| യൂണിറ്റ് നമ്പർ | LK/2018/42042 |
| അംഗങ്ങളുടെ എണ്ണം | 66 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | അനാമിക കെ എസ്, സനുഷ എസ് ഡി |
| ഡെപ്യൂട്ടി ലീഡർ | ദിയാ സുനിൽ, വൈഗ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫരീദ ബീഗം ആർ എസ് |
| അവസാനം തിരുത്തിയത് | |
| 24-09-2024 | 42042 |
പ്രിലിമിനറി ക്യാമ്പ് =- 2024
2023-26 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി .നിത നായർ ഉദ്ഘാടനം ചെയ്തു. ശ്രീമതി അനിജ ബി .എസ് ( മാസ്റ്റർ ട്രെയിനർ ), ശ്രീമതി .ഭാഗ്യലക്ഷ്മി (എച്ച് എസ് ടി, ജി.എച്ച്.എസ് കരിപ്പൂർ) എന്നിവർ ആർ .പി മാരായിരുന്നു
ഓഗസ്റ്റ് 16 - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്- 2024
2024-25 അധ്യയന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് ആഘോഷമാക്കി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നത്. "സമിതി" ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 2500 ൽ പരം വിദ്യാർത്ഥിനികൾക്കാണ് വോട്ട് അവകാശം നൽകിയത്. 48 പോളിംഗ് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ സഹായത്തോടെ മൂന്ന് ദിവസത്തെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പാർലമെൻറ് ഇലക്ഷൻ വൻ വിജയമാക്കി തീർത്തത്.
