"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2023-26 ലിറ്റിൽകൈറ്റ്സ്{{Infobox littlekites  
[[പ്രമാണം:WhatsApp Image 2024-08-15 at 11.50.09.jpg|ലഘുചിത്രം|262x262ബിന്ദു]]2023-26 ലിറ്റിൽകൈറ്റ്സ്{{Infobox littlekites  
|സ്കൂൾ കോഡ്=42033
|സ്കൂൾ കോഡ്=42033
|അധ്യയനവർഷം=2023-26  
|അധ്യയനവർഷം=2023-26  
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[പ്രമാണം:WhatsApp Image 2024-08-15 at 11.50.09.jpg|ലഘുചിത്രം|262x262ബിന്ദു]]
എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.

23:25, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2023-26 ലിറ്റിൽകൈറ്റ്സ്

42033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42033
യൂണിറ്റ് നമ്പർ2018/42033
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർആദിത്യൻ.
ഡെപ്യൂട്ടി ലീഡർദിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിസ്സാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അശ്വതി
അവസാനം തിരുത്തിയത്
31-08-20244203301

എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.

പ്രവേശനപരീക്ഷ ഓൺലൈൻ ആയിരുന്നു. 5൦ വിദ്യാർത്ഥികളിൽനിന്നും 29 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു.

എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന ക്യാമ്പ് 14/07/2023 വെള്ളിയാഴ്ച നടന്നു .കൈറ്റ് മാസ്റ്റർ ട്രെയ്നർ മുരളീധരൻ സാർ വളരെ വിദഗ്ദ്ധമായി ക്ലാസ് കൈകാര്യം ചെയ്തു.

CAMP
പ്രമാണം:WhatsApp Image 2024-06-25 at 23.11.58.jpg

മുരളീധരൻ സാറിന്റെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് എച്ച് എം ലക്ഷ്മി തൃ ഉത്ഖാടനം ചെയ്‌തു.കുട്ടികളെ കൂട്ടം ആക്കുകയും ഓരോ പ്രവർത്തനങ്ങൾക്കും മാർക്ക് നൽകുകയും ചെയ്‌തു .

CLASS

കുട്ടികൾ വലരെ തല്പര്യത്തോട് സാറിനെ കേട്ടിരിക്കുന്നു.ആനിമേഷൻ ലെ ട്രെയിൻ അവർക് വളരെ ഇഷ്ടപ്പെട്ടു.ഉച്ചക്ക് ശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗ് എടുത്തു . അനിമേഷൻ,പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്സെഷനുകളായിട്ടാണ് ക്ലാസ്സ് തിരിച്ചിരുന്നത്. പ്രോഗ്രാമിങിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുമെന്നും സർ മനസ്സിലാക്കി തന്നു.മാത്രമല്ല മൊബൈൽ ആപ്പും പരിചയപ്പെടുത്തി തന്നു. പ്രോഗ്രാമിങ്ങിനായി scratch -3 എന്ന software ആണ് പരിചയപ്പെട്ടത്.റോബോ ഹെൻ കുട്ടികൾക്ക് ഇഷ്ടപ്പെട്ടു.4:30 ഓടുകൂടി ക്യാമ്പ് അവസാനിക്കയും ചെയ്‌തു.WhatsApp Image 2023-12-01 at 10.40.53 PM.jpg