[[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|'''''യുവജനോത്സവം നടത്തി'''''2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. |നടുവിൽ]]

[[പ്രമാണം:കായിക ദിനം 2024-25.jpg|ലഘുചിത്രം|'''കായിക ദിനം'''2024-25 കായിക ദിനം ഓഗസ്റ്റ് 22, 23 തീയതികളിൽ നടത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബാലസുബ്രഹ്മണ്യൻ വി. സ്കൂൾ കായിക വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ അന്നേ ദിവസം നടന്ന ലഹരിവിരുദ്ധ- ചങ്ങലയിലെ കണ്ണികളാവാൻ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും , എക്സൈസ് ഉദ്യോഗസ്ഥരും അണിചേർന്നു.|ഇടത്ത്]]

[[പ്രമാണം:2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി.jpg|ലഘുചിത്രം|2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി]]
00:26, 30 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം