[[പ്രമാണം:ഒളിമ്പിക്സിലേക്ക് ഒരു കുതിപ്പ്.jpg|ലഘുചിത്രം|ഒളിമ്പിക്സിലേക്കുള്ള കുതിപ്പിൻ്റെ ഭാഗമായി കായിക പ്രേമികളായ വിദ്യാർഥികൾക്കായി എ കെ എം എസ് പൊയ്യ പ്രത്യേക അസംബ്ലി നടത്തി. ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ ദീപക് സാറിൻ്റെയും സ്റ്റാഫ് സെക്രട്ടറി ബിജു സാറിൻ്റെയും നേതൃത്വത്തിൽ സ്കൂൾ ക്യാപ്റ്റൻ ഒളിമ്പിക് ദീപം തെളിച്ചു]]

[[പ്രമാണം:എകെഎംഎച്ച്എസ്എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനാഘോഷം.jpg|ലഘുചിത്രം|'''സ്വാതന്ത്ര്യദിനം ആഘോഷിച്ചു'''2024 ഓഗസ്റ്റ് 15 ന് എ കെ എം എച്ച് എസ് എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല ടീച്ചർ പതാക ഉയർത്തി. രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, പ്രസംഗം, ഫ്ലാഷ് മോബ് തുടങ്ങിയവ ചടങ്ങിനെ സജീവമാക്കി. ഗൈഡുകളുടെയും സ്കൗട്ടുകളുടെയും റെഡ് ക്രോസ് കേഡറ്റുകളുടെയും പരേഡ് ശരിക്കും ഗംഭീരമായിരുന്നു.]]

[[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|'''''യുവജനോത്സവം നടത്തി'''''2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.]]
[[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|'''''യുവജനോത്സവം നടത്തി'''''2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ]]
23:44, 29 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം