"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25 (മൂലരൂപം കാണുക)
18:14, 26 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2024→സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
No edit summary |
|||
വരി 75: | വരി 75: | ||
== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് == | == സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് == | ||
സ്വാതന്ത്ര ദിനാഘോഷം | |||
15/08/2024 വ്യാഴാഴ്ച സ്വാതന്ത്ര ദിനാഘോഷം ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിലവിലെ സാഹചര്യം പരിഗണിച്ച് പരിമിതികൾക്കുള്ളിൽ നിന്ന് വിപുലമായി കൊണ്ടാടി. സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ചു നടന്ന ചടങ്ങിൽ 9 മണിക്ക് പ്രഥമാധ്യാപകൻ മുജീബ് റഹ്മാൻ മാസ്റ്റർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷത വഹിക്കുകയും പ്രസാദ് മാഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ശേഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.10:15 ന് ക്ലബ് കൺവീനർ ഉനൈസ് നന്ദി ആശംസിക്കുകയും അധ്യക്ഷാനുമതിയോടെ യോഗം അവസാനിപ്പിക്കുകയും ചെയ്തു. | |||
== ഹെൽത്ത് ക്ലബ്ബ് == | |||
ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം | ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം | ||