"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ജൂൺ 5 – പരിസ്ഥിതിദിനം == 5/6/2024 ബുധനാഴ്ച കെ . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം നടത്തി എൽ.പി , യു.പി ക്‌ളാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== ജൂൺ 5 – പരിസ്ഥിതിദിനം == | == ജൂൺ 5 – പരിസ്ഥിതിദിനം == | ||
5/6/2024 ബുധനാഴ്ച കെ . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം നടത്തി എൽ.പി , യു.പി ക്‌ളാസുകളിലെ കുട്ടികളെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചായിരുന്നു മത്സരം. | 5/6/2024 ബുധനാഴ്ച കെ . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം നടത്തി എൽ.പി , യു.പി ക്‌ളാസുകളിലെ കുട്ടികളെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചായിരുന്നു മത്സരം. | ||
പ്രവർത്തി പരിചയ മേള | |||
22 /8/2024 വ്യാഴാഴ്ച | |||
കെ എം എം എ യു പി എസ് ചെറുകോട് പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു. 25 ഓളം | |||
ഇനങ്ങളിലായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ സബ്ജില്ലയിലേക്ക് തിരഞ്ഞെടുത്തു. | |||
വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവഴി കര കൗശല വൈദഗ് ധ്യം കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ പ്രവർത്തി പരിചയ മേള കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. അധ്യാപകരായ ഫൈസുന്നീസ ടീച്ചർ , രേഷ്മ ഫറൂഖ്, സന്തോഷ് PT, സാക്കിയ, ജുഗ്നു എന്നിവർ പ്രവർത്തി പരിചയ മേളക്ക് നേതൃത്വം നൽകി. |
17:20, 26 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 – പരിസ്ഥിതിദിനം
5/6/2024 ബുധനാഴ്ച കെ . എം. എം. എ. യു.പി . സ്ക്കൂ ൾ ചെറുകോട് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോ സ്റ്റർ നിർമ്മാ ണ മത്സരം നടത്തി എൽ.പി , യു.പി ക്‌ളാസുകളിലെ കുട്ടികളെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചായിരുന്നു മത്സരം.
പ്രവർത്തി പരിചയ മേള
22 /8/2024 വ്യാഴാഴ്ച
കെ എം എം എ യു പി എസ് ചെറുകോട് പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു. 25 ഓളം
ഇനങ്ങളിലായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ സബ്ജില്ലയിലേക്ക് തിരഞ്ഞെടുത്തു.
വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവഴി കര കൗശല വൈദഗ് ധ്യം കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ പ്രവർത്തി പരിചയ മേള കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. അധ്യാപകരായ ഫൈസുന്നീസ ടീച്ചർ , രേഷ്മ ഫറൂഖ്, സന്തോഷ് PT, സാക്കിയ, ജുഗ്നു എന്നിവർ പ്രവർത്തി പരിചയ മേളക്ക് നേതൃത്വം നൽകി.