"സെന്റ് ലൂയീസ് എൽ പി എസ്, മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=110 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=60 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 |
11:33, 19 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ലൂയീസ് എൽ പി എസ്, മുണ്ടംവേലി | |
---|---|
വിലാസം | |
മുണ്ടംവേലി st.Louis LPS,Mundamveli , മുണ്ടംവേലി പി.ഒ. , 682507 , എറണാകുളം ജില്ല | |
സ്ഥാപിതം | 1/6/1900 - june 1 - 1900 |
വിവരങ്ങൾ | |
ഫോൺ | 0484 2232024 |
ഇമെയിൽ | stlouislps2011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26315 (സമേതം) |
യുഡൈസ് കോഡ് | 32080800613 |
വിക്കിഡാറ്റ | Q99510463 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 60 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത വി. എക്സ് |
പി.ടി.എ. പ്രസിഡണ്ട് | പ്രേം ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | NEETHU |
അവസാനം തിരുത്തിയത് | |
19-08-2024 | 26315 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളി ഉപകരണങ്ങളോടുകൂടിയ കളിസ്ഥലം .
ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയുള്ള ശുചിമുറി .
ടൈൽ വിരിച്ചു ഭംഗിയാക്കിയ എല്ലാവിധ സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ .
ഔഷധ സസ്യങ്ങളാലും ഫലവൃക്ഷങ്ങളാലും ഭംഗിയുള്ള പൂക്കളാലും നിറഞ്ഞ മനോഹരമായ പൂന്തോട്ടം .
നവീകരിച്ച എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കള .
അഗ്നിശമന ഉപകരണവും ഇ എൽ ടി സിയും അടങ്ങിയ ക്യാബിൻ തിരിച്ചുള്ള ഓഫീസ് മുറി .
ഐ സി ടി പഠനത്തിനാവശ്യമായ ലാപ്ടോപ്പ് ,പ്രൊജക്ടർ ,ടി വി ,പ്രിൻറർ ,സ്കാനർ എന്നീ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അധ്യാപകർ :പി ജോൺ കെ 1923-1924,വി എക്സ് അലക്സാണ്ടർ 1924-1926,പി ,എഫ് പോൾ 1926-27,
എം വി ജോസഫ് 1927-1947,ശ്രീമതി പി . ജെ വിറോണി 1947-1976,ടി ജെ ജേക്കബ് 1976-1982,ടി കാതറിൻ 1982-1985,ടി സി കുഞ്ഞപ്പൻ 1985-1999,ക്ലാരിസ് പെരേര 1999-2000,ആൻജെല വെർണൽ 2000-൨൦൦൩
ഗ്രേസ് ജോർജ് 2003-2008,റെസിൽദാ വി എക്സ് 2008-2014,സിസ്റ്റർ ജാൻസി കെ എ 2014-2019,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : വിപിൻ സേവിയർ(ഗായകൻ),ബിനീഷ് ബാസ്റ്റിൻ (നടൻ),മോൺസിഞ്ഞോർ ലോറെൻസ് പുളിയാണത്ത് ,etc
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തോപ്പും പടിയിൽ നിന്നും കണ്ണമാലി ചെല്ലാനം റൂട്ടിൽ ഓടുന്ന ബസ്സിൽ മുണ്ടംവേലി പള്ളിസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാം.
- തോപ്പുംപടിയിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഓട്ടോയിൽ എത്തിച്ചേരാം.
- മാനാശ്ശേരിയിൽ നിന്നും കിഴക്കോട്ട് 600 മീറ്റർ
- മുണ്ടംവേലി പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
---
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26315
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ