"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 35: | വരി 35: | ||
എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 23 നു നടന്നു. മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെ | എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 23 നു നടന്നു. മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെ | ||
യിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ഒന്നിന് ഒന്നിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 35 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു. | യിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ഒന്നിന് ഒന്നിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 35 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു. | ||
= റെഗുലർ ക്ലാസ്== | |||
എൽ.കെ 24-27 ബാച്ചിൻ്റെ ആദ്യ ക്ലാസ് ജൂലൈ 31 ന് നടന്നു. മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ പ്രൊജക്ടർ സെറ്റിംഗ് എല്ലാം മാറ്റി ഗെയിം ആയി ക്ലാസ് നടത്തി. കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി. | |||
== വൈ ഐ.പി പരിശീലനം == | |||
കുട്ടികൾക്ക് വൈ. ഐ.പി പരിശീലനം നൽകി. എല്ലാ കുട്ടികളും രജിസ്ട്രർ ചെയ്തു. ഐഡിയ നൽകേണ്ട വിധം ബോധ്യപ്പെടുത്തി. |
22:29, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43085-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43085 |
യൂണിറ്റ് നമ്പർ | LK/2018/43085 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അമിനാറോഷ്നി ഇ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ ബി |
അവസാനം തിരുത്തിയത് | |
11-08-2024 | Gghsscottonhill |
അഭിരുചി പരീക്ഷ
ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 79 കുട്ടികൾ പങ്കെടുത്തു. എൻ.സി.സി, എസ്.പി.സി എന്നിവയിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ പരീക്ഷ എഴുതിയില്ല. വളരെ കൃത്യതയോടെ പരീക്ഷ നടത്തി .
റിസൽട്ട്
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
പ്രിലിമിനറി ക്യാമ്പ് ജൂലൈ 23
എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 23 നു നടന്നു. മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെ യിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ഒന്നിന് ഒന്നിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 35 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു.
റെഗുലർ ക്ലാസ്=
എൽ.കെ 24-27 ബാച്ചിൻ്റെ ആദ്യ ക്ലാസ് ജൂലൈ 31 ന് നടന്നു. മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ പ്രൊജക്ടർ സെറ്റിംഗ് എല്ലാം മാറ്റി ഗെയിം ആയി ക്ലാസ് നടത്തി. കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി.
വൈ ഐ.പി പരിശീലനം
കുട്ടികൾക്ക് വൈ. ഐ.പി പരിശീലനം നൽകി. എല്ലാ കുട്ടികളും രജിസ്ട്രർ ചെയ്തു. ഐഡിയ നൽകേണ്ട വിധം ബോധ്യപ്പെടുത്തി.