"ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 117: വരി 117:
*
*
*
*
{{#multimaps: 9.721457, 76.392662 | width=500px | zoom=10 }}
{{Slippymap|lat= 9.721457|lon= 76.392662 |zoom=16|width=800|height=400|marker=yes}}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര
വിലാസം
ചെമ്മനത്തുകര

ടി.വി.പുരം പി.ഒ.
,
686606
,
കോട്ടയം ജില്ല
സ്ഥാപിതം06 - 10 - 1924
വിവരങ്ങൾ
ഫോൺ04829 210433
ഇമെയിൽgupsckara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45254 (സമേതം)
യുഡൈസ് കോഡ്32101300501
വിക്കിഡാറ്റQ87661322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ.ജെ ദേവൻ
പി.ടി.എ. പ്രസിഡണ്ട്വി.വി. കനകാംബരൻ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ പ്രഭാഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോട്ടയം റവന്യൂ ജില്ലയിലുള്ള കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ടുവരുന്ന വൈക്കം ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചെമ്മനത്തുകര ഗവൺമെൻറ് യു.പി. സ്കൂൾ. കേരള നവോത്ഥാനചരിത്രത്തിലെ നിർണ്ണായക സംഭവമായ വൈക്കം സത്യാഗ്രഹ കാലഘട്ടമായ 1924 ഒക്ടോബർ മാസം 6-ാം തീയതി ആണ് ഈ വിദ്യാലയം ഹരിശ്രീ കുറിച്ചത് . ശ്രീനാരായണഗുരുവിൻറെ ആഗ്രഹപ്രകാരമാണ് വിദ്യാലയം ആരംഭിച്ചത്...

ചരിത്രം

1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ യു പി സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്. സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. യുഗപുരുഷനായ ശ്രീനാരായണഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂട്ടിച്ചേർത്ത് ശ്രീനാരായണ എൽ പി സ്കൂളായത്. പിൽക്കാലത്ത് എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവിലനിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു. പ്രസ്തുത വർഷം തന്നെ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്‌, സയൻസ് ലാബ്‌, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ്‌ കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൃ‍‍‍ഷി
  • യോഗ
  • നാടക പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കായിക പരിശീലനം
  • ജൈവവൈവിധ്യ ഉദ്യാനം
  • വിദഗ്ധരുമായി അഭിമുഖം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ആലപ്പുറത്ത് അച്യുതന്‌‌‌‌‌‌‍‍‌‌‌‌‍ വൈദ്യർ
  • സാമുവൽ
  • അച്ചാമ്മ
  • ഭാസ്ക്കരൻനായർ
  • ശാന്തകുമാരി
  • സുബ്രഹ്മണ്യൻ
  • മാത്യു
  • ഗംഗാധരൻ നായര‌്‌‌‌‌‌‍‌
  • സത്യപ്രസാദ്
  • ഗോപാലൻ
  • സി.പി. പുരുഷോത്തമൻ
  • എ.ജി. ഓമന
  • എൻ.കെ.ലാലപ്പന്
  • എം.വി.ഷാജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ടി.കെ. ജോൺ (നാടക ആചാര്യൻ -വൈക്കം മാളവിക)
  • ഡോ. ജോസഫ് (സർജൻ- വി.എസ്.എം ആശുപത്രി)
  • ഡോ. പ്രിൻസ് ( പ്രഫസർ- സ്വിൻബേൺ യൂണിവേഴ്സിറ്റി-ഓസ്ട്രേലിയ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വൈക്കം കെ.എസ്.ആർ.ടി.സി യിൽ നിന്നും ആറ് കിലോമീറ്റ‍ർ തെക്ക് മാറി ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
  • ഉല്ലല - കൊതവറ- മൂത്തേടത്തുകാവുവഴിയും സ്കൂളിലെത്താം.....
Map

നേട്ടങ്ങൾ

  • സ്കൂൾകലോൽസവത്തോട് അനുബന്ധിച്ച് നടക്കുന്ന സംസ്കൃതകലോൽസവത്തില‍്‍‍‍‍ വൈക്കം ഉപജില്ലാ ഓവറോൾ ഹാട്രിക് നേടി.