"ഗവൺമെന്റ് എൽ പി എസ്സ് കാട്ടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 74: വരി 74:
==വഴികാട്ടി  ==
==വഴികാട്ടി  ==
==വൈക്കം -പൂത്തോട്ട റോഡിന്റെ കിഴക്കുഭാഗം  .മുറിഞ്ഞുപുഴപ്പാലത്തിനും പൂത്തോട്ടപ്പാലത്തിനുമിടയിലാണ് സ്‌കൂൾ ==
==വൈക്കം -പൂത്തോട്ട റോഡിന്റെ കിഴക്കുഭാഗം  .മുറിഞ്ഞുപുഴപ്പാലത്തിനും പൂത്തോട്ടപ്പാലത്തിനുമിടയിലാണ് സ്‌കൂൾ ==
{{#multimaps: 9.833033,76.390859 | width=500px | zoom=10 }}
{{Slippymap|lat= 9.833033|lon=76.390859 |zoom=16|width=800|height=400|marker=yes}}

17:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഗവൺമെന്റ് എൽ പി എസ്സ് കാട്ടിക്കുന്ന്
വിലാസം
കാട്ടിക്കുന്ന്

ചെമ്പ് പി.ഒ.
,
686608
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0482 9272910
ഇമെയിൽglpskattikkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്45220 (സമേതം)
യുഡൈസ് കോഡ്32101300107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി അനിത ഒ എ
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1955ൽ ആണ്.ചെമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽആരംഭിച്ചതാണ് കാട്ടിക്കുന്നു എൽ .പി .സ്‌കൂൾ ചെമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ.വൈക്കംതാലൂക്കിൽ ചെമ്പ്‌ പഞ്ചായത്ത് രണ്ടാം വാർഡിലാണ്സ്‌കൂൾ സ്ഥിതി ചെയ്യുന്നത്..വൈക്കം -പൂത്തോട്ട റോഡിന്റെ കിഴക്കുഭാഗം ,മുറിഞ്ഞുപുഴപ്പാലത്തിനും പൂത്തോട്ടപ്പാലത്തിനുംഇടയിലുള്ള ഭാഗത്താണ് സ്‌കൂൾ  2010വരെ എയ്ഡഡ് പരിഗണനയിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്.2011മുതൽ സർക്കാർ സ്‌കൂളായി പരിഗണിച്ചു് SSAയുടെ ഫണ്ട്‌ ലഭിച്ചതോടെ സ്‌കൂൾ പുതുക്കിപ്പണിതു . ആകർഷകമായ ചുവർചിത്രങ്ങളും തറയിൽ ടൈൽസും പാകി മനോഹരമാക്കുവാൻസാധിച്ചു.2010 മുതൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.ഓരോ ഡിവിഷൻ മാത്രമേ കുട്ടികളുള്ളു

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

വൈക്കം -പൂത്തോട്ട റോഡിന്റെ കിഴക്കുഭാഗം .മുറിഞ്ഞുപുഴപ്പാലത്തിനും പൂത്തോട്ടപ്പാലത്തിനുമിടയിലാണ് സ്‌കൂൾ

Map