"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 160: | വരി 160: | ||
=== '''പരീക്ഷണങ്ങൾ ക്ലാസ്സ് 1''' === | === '''പരീക്ഷണങ്ങൾ ക്ലാസ്സ് 1''' === | ||
ഒന്നാം ക്ലാസിൽ 'പറവകൾ പാറി' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 06- 07 -2024 ന് രണ്ട് പരീക്ഷണങ്ങൾ നടത്തി. മുട്ടത്തോട് ഭാരം താങ്ങുമോ..? പക്ഷികൾക്ക് പനി പിടിക്കുമോ..? തുടങ്ങിയ ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പരീക്ഷണങ്ങൾ നടത്തിയത്. ഈ പരീക്ഷണങ്ങളിൽ നിന്ന് മുട്ടത്തോടുകൾക്ക് ഭാരം താങ്ങാൻ കഴിയുമെന്നും പക്ഷികൾക്ക് തൂവൽ സംരക്ഷണത്തിലൂടെ പനി പിടിക്കില്ലെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. | ഒന്നാം ക്ലാസിൽ 'പറവകൾ പാറി' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 06- 07 -2024 ന് രണ്ട് പരീക്ഷണങ്ങൾ നടത്തി. മുട്ടത്തോട് ഭാരം താങ്ങുമോ..? പക്ഷികൾക്ക് പനി പിടിക്കുമോ..? തുടങ്ങിയ ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പരീക്ഷണങ്ങൾ നടത്തിയത്. ഈ പരീക്ഷണങ്ങളിൽ നിന്ന് മുട്ടത്തോടുകൾക്ക് ഭാരം താങ്ങാൻ കഴിയുമെന്നും പക്ഷികൾക്ക് തൂവൽ സംരക്ഷണത്തിലൂടെ പനി പിടിക്കില്ലെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. | ||
<gallery> | |||
പ്രമാണം:19808-pareekshanam-feather.jpg| | |||
പ്രമാണം:19808-pareekshanam-egg.jpg| | |||
</gallery> | |||
=== '''പുസ്തക മേള''' === | === '''പുസ്തക മേള''' === | ||