"എ.എൽ.പി.എസ് പുലാക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.ഒരു വലിയ അടുക്കളയും ഒരു കമ്പ്യൂട്ടർ മുറിയുണ്ട്. സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്

----
* 100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു.
* കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.
* ഒരു വലിയ അടുക്കളയും 
* സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്.
*  പ്രീ- പ്രൈമറി മുതൽ 4വരെ ക്ലാസുകളാണുള്ളത്.
* ആകർഷകമായ ക്ലാസ് മുറികൾ
*  വിശാലമായ കളിസ്ഥലം
*  ഐ.സി. റ്റി. സഹായത്തോടെയുള്ള പഠനം
*  ജൈവ വൈവിധ്യ ഉദ്യാനം
*  വിശാലമായ കൃഷിസ്ഥലം
*  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറി
*  ഔഷധ സസ്യത്തോട്ടം
*  മനോഹരമായ പൂന്തോട്ടം
* ഒരു കമ്പ്യൂട്ടർ മുറി
* ഓപ്പൺ സ്റ്റേജ്
"https://schoolwiki.in/എ.എൽ.പി.എസ്_പുലാക്കോട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്