"ജി.എച്ച്.എസ്‌. കൊളത്തൂർ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


'''സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ - ശ്രീഷ്മ സി.കെ.'''
'''സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ - ശ്രീഷ്മ സി.കെ.'''
=== '''കൊളത്തൂർ സ്കൂളിൽ വായനവാരത്തിന് പ്രൗഢോജ്ജ്വല തുടക്കം.''' ===
വായന വാരത്തിൻ്റെ ഭാഗമായി കവിത ചൊല്ലി രസിക്കാം എന്ന പരിപാടി ധന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ബഡ്ഡിങ് റൈറ്റേഴ്സ് തയ്യാറാക്കിയ വായനാലോകം കൈയ്യെഴുത്ത് മാസിക പ്രകാശനവും ധന്യ ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജേഷ് മാഷ്,പീതാംബരൻ മാസ്റ്റർ, ഡോ.സന്തോഷ് പനയാൽ എന്നിവർ സംസാരിച്ചു.


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:Vidyarangam GHSK.jpg|ലഘുചിത്രം|വിദ്യാരംഗം സ്കൂൾ യൂണിറ്റ് രൂപീകരണം.]]
[[പ്രമാണം:Vidyarangam GHSK.jpg|ലഘുചിത്രം|വിദ്യാരംഗം സ്കൂൾ യൂണിറ്റ് രൂപീകരണം.]]
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505684" എന്ന താളിൽനിന്ന് ശേഖരിച്ചത്