"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 48: വരി 48:
സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ നേതൃത്വം നൽകി.
സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ നേതൃത്വം നൽകി.
[[പ്രമാണം:19009-evday-3.jpg|നടുവിൽ|ലഘുചിത്രം|686x686ബിന്ദു]]
[[പ്രമാണം:19009-evday-3.jpg|നടുവിൽ|ലഘുചിത്രം|686x686ബിന്ദു]]
=== ആനിമേഷൻ ക്ലാസ് നൽകി.( 12-06-2024- wednesday) ===
[[പ്രമാണം:19009-lk-2023-26-class -01.jpg|ലഘുചിത്രം|ആനിമേഷൻ ക്ലാസ് നൽകി.]]
2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള  ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ ക്ലാസെടുത്തു.

19:14, 12 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
12-06-2024Ohss19009

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു

19009-lk-2023-preliminary camp 1
19009-lk-2023 priliminary camp 2

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‍കൂൾ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ അബ്‍ദുൽ റഷീദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഉപജില്ലാ ഐ.ടി കോർഡിനേറ്റർ പി.ബിന്ദു ടീച്ചർ പരിശീലനം നൽകി. സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ്മാസ്റ്റർ , എസ്.ഐ.ടി.സി കെ. നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി, മാസ്റ്റർ, കെ ശംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ജൂലൈ 13

ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരത്തിന് കൈററ് മാസ്ററർ എം മുഹമ്മദ് ഷാഫി മാസ്റ്റർ കെ. ശംസുദ്ദീൻ മാസ്റ്റർ, ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.ഹബീബ് റഹ്മാൻ എ (8E), ബത്തുൽ ഫർഹത്ത് പി (8F),മുഹമ്മദ് അഫ്‍സൽ വി.ടി ( 8F ) എന്നിവർ വിജയികളായി

ആഗസ്റ്റ് -12 -ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു

19009-lk-2023-freedom fest-1

ആഗസ്റ്റ് 12 മുതൽ 14 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീ സോഫ്റ്റ് വെയർ - ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഫ്രീഡം ഫെസ്റ്റിന്റെ പ്രചാരണാർഥം സ്കൂളിൽ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, റോബോർട്ടിക് എക്സിബിഷൻ, ഫ്രീ സോഫ്റ്റ് വെയർ - സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിച്ചു' ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

19009-lk-2023-freedom fest-2.
19009-lk-2023-freedom fest-4

==

2024-JUNE -5പരസ്ഥിതി ദിന പോസ്റ്റർ പ്രകാശനം ചെയ്തു. ==

സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്റർ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ നേതൃത്വം നൽകി.

ആനിമേഷൻ ക്ലാസ് നൽകി.( 12-06-2024- wednesday)

ആനിമേഷൻ ക്ലാസ് നൽകി.

2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള  ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ ക്ലാസെടുത്തു.