"എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Insert a picture) |
||
വരി 2: | വരി 2: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
ജൂൺ -3 , 2024 | ജൂൺ -3 , 2024 | ||
[[പ്രമാണം:20008 back to school.jpg|ലഘുചിത്രം|BACK TO SCHOOL]] | |||
പെരിങ്ങോട് ഹൈസ്കൂൾ പ്രവേശനോത്സവം നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി വി ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് രാധാകൃഷ്ണൻ ,H M വി ശ്രീകല ,ഹയർസെക്കണ്ടറി പ്രിൻസിപ്പൽ സജിത ,വാർഡ് മെമ്പർ രമ്യ , S S G അംഗം ചന്ദ്രശേഖരൻമാസ്റ്റർ എന്നിവർ സംസാരിച്ചു .പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്നേഹപഹാരം നൽകി .പുതിയ കുട്ടികൾക്ക് മധുരം നൽകി വിദ്യാലയാങ്കണത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു . | പെരിങ്ങോട് ഹൈസ്കൂൾ പ്രവേശനോത്സവം നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി വി ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് രാധാകൃഷ്ണൻ ,H M വി ശ്രീകല ,ഹയർസെക്കണ്ടറി പ്രിൻസിപ്പൽ സജിത ,വാർഡ് മെമ്പർ രമ്യ , S S G അംഗം ചന്ദ്രശേഖരൻമാസ്റ്റർ എന്നിവർ സംസാരിച്ചു .പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്നേഹപഹാരം നൽകി .പുതിയ കുട്ടികൾക്ക് മധുരം നൽകി വിദ്യാലയാങ്കണത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു . |
19:25, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ -3 , 2024
പെരിങ്ങോട് ഹൈസ്കൂൾ പ്രവേശനോത്സവം നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി വി ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് രാധാകൃഷ്ണൻ ,H M വി ശ്രീകല ,ഹയർസെക്കണ്ടറി പ്രിൻസിപ്പൽ സജിത ,വാർഡ് മെമ്പർ രമ്യ , S S G അംഗം ചന്ദ്രശേഖരൻമാസ്റ്റർ എന്നിവർ സംസാരിച്ചു .പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്നേഹപഹാരം നൽകി .പുതിയ കുട്ടികൾക്ക് മധുരം നൽകി വിദ്യാലയാങ്കണത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു .