2022-23 വരെ2023-242024-25


പ്രവേശനോത്സവം

ജൂൺ -3 , 2024

 
BACK TO SCHOOL
 
എല്ലാ പാഠ പുസ്തകങ്ങളും കിട്ടി
 
വിജയത്തിളക്കം

പെരിങ്ങോട് ഹൈസ്കൂൾ പ്രവേശനോത്സവം നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി വി ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് രാധാകൃഷ്ണൻ ,H M വി ശ്രീകല ,ഹയർസെക്കണ്ടറി പ്രിൻസിപ്പൽ സജിത ,വാർഡ് മെമ്പർ രമ്യ , S S G അംഗം ചന്ദ്രശേഖരൻമാസ്റ്റർ എന്നിവർ സംസാരിച്ചു .പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്ക് സ്നേഹോപഹാരം നൽകി .പുതിയ കുട്ടികൾക്ക് മധുരം പകർന്ന്‌ വിദ്യാലയാങ്കണത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു . SSLCവിഭാഗം മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും ഹയർ സെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കും ഉപഹാരം നൽകി .