"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/സ്വാതന്ത്ര്യദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

10:30, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു, ഹെഡ്മാസ്റ്റർ സുകുമാരൻ എം.വി ദേശീയപതാകയുയർത്തി , കുട്ടികൾ ദേശഭക്തി ഗാനം, പ്രസംഗം മുതലായവ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ സുകുമാരൻ എം.വി, പ്രിൻസിപ്പാൾ ഫാത്തിമ റഹിം, അധ്യാപകരായ ഷാഹുൽ ഹമീദ് ,ജനി വി രാഘവൻ, സജീവ് എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു . സ്വാതന്ത്യദിന റാലിയും നടത്തി .