"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
==പ്രവേശനോത്സവം 2024==
==പ്രവേശനോത്സവം 2024==


=== ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ രീതിയിൽ നടത്താൻ സാധിച്ചു. അധ്യാപകർ കുട്ടികൾക്ക് പരിസ്ഥിതി സൗഹാർദമായ പേനകൾ നൽകിക്കൊണ്ട്  സ്കൂളിലേക്ക് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും, സ്കൂൾ മ്യൂസിക് അധ്യാപകന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു ===
ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ രീതിയിൽ നടത്താൻ സാധിച്ചു. അധ്യാപകർ കുട്ടികൾക്ക് പരിസ്ഥിതി സൗഹാർദമായ പേനകൾ നൽകിക്കൊണ്ട്  സ്കൂളിലേക്ക് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും, സ്കൂൾ മ്യൂസിക് അധ്യാപകന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. കുട്ടികൾക്ക് പായസം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു.
===ചിത്രശാല===
<gallery>
 
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486731" എന്ന താളിൽനിന്ന് ശേഖരിച്ചത്