"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 18: വരി 18:
|3
|3
|ബീന എം
|ബീന എം
|HST മാത്സ്
|എച്ച് എസ് ടി മാത്സ്
|ബി എസ് സി,ബി എഡ്
|ബി എസ് സി,ബി എഡ്
|സീനിയർ അസിസ്റ്റന്റ്
|സീനിയർ അസിസ്റ്റന്റ്
വരി 25: വരി 25:
|4
|4
|റംല എം
|റംല എം
|HST മാത്സ്
|എച്ച് എസ് ടി മാത്സ്
|ബി എസ് സി,ബി എഡ്
|ബി എസ് സി,ബി എഡ്
|ജാഗ്രത കൺവീനർ
|ജാഗ്രത കൺവീനർ
വരി 32: വരി 32:
|5
|5
|നവാസ് യു
|നവാസ് യു
|HSTഫിസിക്കൽ സയൻസ്
|എച്ച് എസ് ടിഫിസിക്കൽ സയൻസ്
|എം എസ് സി,എം എഡ്
|എം എസ് സി,എം എഡ്
|കൈറ്റ് മാസ്റ്റർ,ജോയിൻറ് എസ് ഐ ടി സി  
|കൈറ്റ് മാസ്റ്റർ,ജോയിൻറ് എസ് ഐ ടി സി  
വരി 40: വരി 40:
|6
|6
|അബ്ദുൽ നാസിർ  ടി ടി
|അബ്ദുൽ നാസിർ  ടി ടി
|HST ഇംഗ്ലീഷ്
|എച്ച് എസ് ടി ഇംഗ്ലീഷ്
|എം എ,ബി എഡ്
|എം എ,ബി എഡ്
|വിജയോത്സവം ജോയിൻ കൺവീനർ
|വിജയോത്സവം ജോയിൻ കൺവീനർ
വരി 47: വരി 47:
|7
|7
|അബ്ദുൽ സലിം കെ ടി
|അബ്ദുൽ സലിം കെ ടി
|HST ഹിന്ദി
|എച്ച് എസ് ടി ഹിന്ദി
|പ്രീ ഡിഗ്രി,എച്ച് ടി ടി സി
|പ്രീ ഡിഗ്രി,എച്ച് ടി ടി സി
|
|
വരി 54: വരി 54:
|8
|8
|മുഹമ്മദ് അലി എ കെ
|മുഹമ്മദ് അലി എ കെ
|HSTഹിന്ദിI
|എച്ച് എസ് ടി ഹിന്ദിI
|പ്രീ ഡിഗ്രി,എച്ച് ടി ടി സി
|പ്രീ ഡിഗ്രി,എച്ച് ടി ടി സി
|ജൈവവൈവിധ്യ ഉദ്യാനം
|ജൈവവൈവിധ്യ ഉദ്യാനം
വരി 61: വരി 61:
|9
|9
|സുഹറ പി സി
|സുഹറ പി സി
|HST മലയാളം
|എച്ച് എസ് ടി മലയാളം
|ബി എ,ബി എഡ്
|ബി എ,ബി എഡ്
|വിദ്യാരംഗം കൺവീനർ
|വിദ്യാരംഗം കൺവീനർ
വരി 68: വരി 68:
|10
|10
|ഷരീഫ എൻ
|ഷരീഫ എൻ
|HST നാച്ചുറൽ സയൻസ്
|എച്ച് എസ് ടി നാച്ചുറൽ സയൻസ്
|ബി എസ് സി,ബി എഡ്
|ബി എസ് സി,ബി എഡ്
|കൈറ്റ് മിസ്ട്രസ്,  
|കൈറ്റ് മിസ്ട്രസ്,  
വരി 75: വരി 75:
|11
|11
|ഹാഷിം കുട്ടി ഇ
|ഹാഷിം കുട്ടി ഇ
|HST നാച്ചുറൽ സയൻസ്
|എച്ച് എസ് ടി നാച്ചുറൽ സയൻസ്
|എം എ,ബി എഡ്
|എം എ,ബി എഡ്
|സ്റ്റാഫ് സെക്രട്ടറി
|സ്റ്റാഫ് സെക്രട്ടറി
വരി 82: വരി 82:
|12
|12
|റിജുല സി പി
|റിജുല സി പി
|HST മലയാളം
|എച്ച് എസ് ടി മലയാളം
|ബി എ,ബി എഡ്
|ബി എ,ബി എഡ്
|നല്ല പാഠം
|നല്ല പാഠം
വരി 89: വരി 89:
|13
|13
|സാക്കിറ പി കെ
|സാക്കിറ പി കെ
|HST ഇംഗ്ലീഷ്
|എച്ച് എസ് ടി ഇംഗ്ലീഷ്
|എം എ,ബി എഡ്,സെറ്റ്
|എം എ,ബി എഡ്,സെറ്റ്
|എസ് ഐ ടി സി,
|എസ് ഐ ടി സി,
വരി 97: വരി 97:
|14
|14
|ജൗഷിന വി കെ
|ജൗഷിന വി കെ
|HST മാത്സ്
|എച്ച് എസ് ടി മാത്സ്
|ബി എസ് സി,ബി എഡ്
|ബി എസ് സി,ബി എഡ്
|എസ് ആർ ജി കൺവീനർ
|എസ് ആർ ജി കൺവീനർ
വരി 104: വരി 104:
|<code>15</code>
|<code>15</code>
|അബൂബക്കർ പി
|അബൂബക്കർ പി
|HST സോഷ്യൽ സയൻസ്
|എച്ച് എസ് ടി സോഷ്യൽ സയൻസ്
|ബി എ,ബി എഡ്
|ബി എ,ബി എഡ്
|ജെ ആർ സി കൺവീനർ
|ജെ ആർ സി കൺവീനർ
വരി 111: വരി 111:
|<code>16</code>
|<code>16</code>
|മുഹമ്മദ് ഇഖ്ബാൽ വി എം
|മുഹമ്മദ് ഇഖ്ബാൽ വി എം
|HST സോഷ്യൽ സയൻസ്
|എച്ച് എസ് ടി സോഷ്യൽ സയൻസ്
|ബി എ,ബി എഡ്
|ബി എ,ബി എഡ്
|സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ
|സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ
വരി 118: വരി 118:
|<code>17</code>
|<code>17</code>
|ഫിറോസ് പി സി
|ഫിറോസ് പി സി
|HST അറബിക്
|എച്ച് എസ് ടി അറബിക്
|എം എ,ബി എഡ്
|എം എ,ബി എഡ്
|സ്കൂൾ ബസ്
|സ്കൂൾ ബസ്
വരി 125: വരി 125:
|<code>18</code>
|<code>18</code>
|ചന്ദ്രൻ കെ
|ചന്ദ്രൻ കെ
|HST സംസ്കൃതം
|എച്ച് എസ് ടി സംസ്കൃതം
|എം എ,ബി എഡ്
|എം എ,ബി എഡ്
|പഠനയാത്ര
|പഠനയാത്ര
വരി 132: വരി 132:
|<code>19</code>
|<code>19</code>
|റൈഹാനത്ത് പി പി
|റൈഹാനത്ത് പി പി
|HST ഉറുദു
|എച്ച് എസ് ടി ഉറുദു
|പ്രീ ഡിഗ്രി,എച്ച് ടി ടി സി
|പ്രീ ഡിഗ്രി,എച്ച് ടി ടി സി
|ഉച്ചക്കഞ്ഞി
|ഉച്ചക്കഞ്ഞി
വരി 139: വരി 139:
|<code>20</code>
|<code>20</code>
|റിയാസത്തലി എൻ
|റിയാസത്തലി എൻ
|HSTഫിസിക്കൽ എജുക്കേഷൻ
|എച്ച് എസ് ടി ഫിസിക്കൽ എജുക്കേഷൻ
|എസ് എസ് എൽ സി,ഡി എൽ ഇ ഡി
|എസ് എസ് എൽ സി,ഡി എൽ ഇ ഡി
|സ്കൂൾ അച്ചടക്കം
|സ്കൂൾ അച്ചടക്കം
|[[പ്രമാണം:47045-RIYAS.jpeg|നടുവിൽ|ചട്ടരഹിതം|90x90ബിന്ദു]]
|[[പ്രമാണം:47045-RIYAS.jpeg|നടുവിൽ|ചട്ടരഹിതം|90x90ബിന്ദു]]
|-
|21
|മുഹമ്മദ് അബൂബക്കർ
|എച്ച് എസ് ടി അറബിക്
|ബി എ ,ബി എഡ്
|പബ്ലിക് റിലേഷൻസ്
|
|-
|-



21:43, 30 മേയ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ

മുക്കം മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന  ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി  സ്കൂൾ  1976ലാണ് പ്രവർത്തനമാരംഭിച്ചത്. വെറും 55 വിദ്യാർഥികളും നാല് അധ്യാപകരുമായി വിദ്യാഭ്യാസ യാത്ര ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ 1105 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സ്കൂൾ ആയി മാറിയിരിക്കുകയാണ് .ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി യഥാക്രമം 485 ,257 വിദ്യാർത്ഥികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 22 അധ്യാപകരും യുപി വിഭാഗത്തിൽ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. സംസ്ഥാന തലത്തിൽ പ്രഥമ ലിറ്റിൽകൈററ് അവാർഡ്, ജില്ലാതലത്തിൽ സ്കൂൾ വിക്കി അവാർഡ്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബെസ്റ്റ് പിടിഎ അവാർഡ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിനു കീഴിൽ നടത്തിയ ജൈവവൈവിധ്യ ഉദ്യാനഅവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത ഈ സ്കൂൾ ഇന്ന് പാഠ്യപാഠ്യേതര മേഖലകളിൽ അത്യുജ്ജ്വലമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ഓരോവർഷവും മുന്നേറിക്കൊണ്ടിരിക്കുകയാണ് . പാഠ്യപാഠ്യേതര മേഖലകളിൽ മേഖലകളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാറുണ്ട്.ഓരോ വർഷവും വൈവിധ്യമാർന്ന നൂതന പ്രവർത്തനങ്ങളുമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ.....

അധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചുമതല ചിത്രം
1 മുഹമ്മദ് ബഷീർ പി പ്രധാന അധ്യാപകൻ എം എ,ബി എഡ്
3 ബീന എം എച്ച് എസ് ടി മാത്സ് ബി എസ് സി,ബി എഡ് സീനിയർ അസിസ്റ്റന്റ്
4 റംല എം എച്ച് എസ് ടി മാത്സ് ബി എസ് സി,ബി എഡ് ജാഗ്രത കൺവീനർ
5 നവാസ് യു എച്ച് എസ് ടിഫിസിക്കൽ സയൻസ് എം എസ് സി,എം എഡ് കൈറ്റ് മാസ്റ്റർ,ജോയിൻറ് എസ് ഐ ടി സി
6 അബ്ദുൽ നാസിർ  ടി ടി എച്ച് എസ് ടി ഇംഗ്ലീഷ് എം എ,ബി എഡ് വിജയോത്സവം ജോയിൻ കൺവീനർ
7 അബ്ദുൽ സലിം കെ ടി എച്ച് എസ് ടി ഹിന്ദി പ്രീ ഡിഗ്രി,എച്ച് ടി ടി സി
8 മുഹമ്മദ് അലി എ കെ എച്ച് എസ് ടി ഹിന്ദിI പ്രീ ഡിഗ്രി,എച്ച് ടി ടി സി ജൈവവൈവിധ്യ ഉദ്യാനം
9 സുഹറ പി സി എച്ച് എസ് ടി മലയാളം ബി എ,ബി എഡ് വിദ്യാരംഗം കൺവീനർ
10 ഷരീഫ എൻ എച്ച് എസ് ടി നാച്ചുറൽ സയൻസ് ബി എസ് സി,ബി എഡ് കൈറ്റ് മിസ്ട്രസ്,
11 ഹാഷിം കുട്ടി ഇ എച്ച് എസ് ടി നാച്ചുറൽ സയൻസ് എം എ,ബി എഡ് സ്റ്റാഫ് സെക്രട്ടറി
12 റിജുല സി പി എച്ച് എസ് ടി മലയാളം ബി എ,ബി എഡ് നല്ല പാഠം
13 സാക്കിറ പി കെ എച്ച് എസ് ടി ഇംഗ്ലീഷ് എം എ,ബി എഡ്,സെറ്റ് എസ് ഐ ടി സി,

എൻഎം എം എസ് സ്കോളർഷിപ്പ്

14 ജൗഷിന വി കെ എച്ച് എസ് ടി മാത്സ് ബി എസ് സി,ബി എഡ് എസ് ആർ ജി കൺവീനർ
15 അബൂബക്കർ പി എച്ച് എസ് ടി സോഷ്യൽ സയൻസ് ബി എ,ബി എഡ് ജെ ആർ സി കൺവീനർ
16 മുഹമ്മദ് ഇഖ്ബാൽ വി എം എച്ച് എസ് ടി സോഷ്യൽ സയൻസ് ബി എ,ബി എഡ് സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ
17 ഫിറോസ് പി സി എച്ച് എസ് ടി അറബിക് എം എ,ബി എഡ് സ്കൂൾ ബസ്
18 ചന്ദ്രൻ കെ എച്ച് എസ് ടി സംസ്കൃതം എം എ,ബി എഡ് പഠനയാത്ര
19 റൈഹാനത്ത് പി പി എച്ച് എസ് ടി ഉറുദു പ്രീ ഡിഗ്രി,എച്ച് ടി ടി സി ഉച്ചക്കഞ്ഞി
20 റിയാസത്തലി എൻ എച്ച് എസ് ടി ഫിസിക്കൽ എജുക്കേഷൻ എസ് എസ് എൽ സി,ഡി എൽ ഇ ഡി സ്കൂൾ അച്ചടക്കം
21 മുഹമ്മദ് അബൂബക്കർ എച്ച് എസ് ടി അറബിക് ബി എ ,ബി എഡ് പബ്ലിക് റിലേഷൻസ്

അനധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചിത്രം
1 അഹമ്മദ് കുട്ടി ക്ലാർക്ക് പ്രീ ഡിഗ്രി
2 മുഹമ്മദ് കബീർ ഓഫീസ് അറ്റൻഡന്റ് എസ് എസ് എൽ സി
3 ജാബിർ കെ ഓഫീസ് അറ്റൻഡന്റ് പ്ലസ് ടു
4 ബിനീഷ് കെ എഫ് ടി എം എസ് എസ് എൽ സി

മോട്ടിവേഷൻ ക്ലാസ്

എസ്എസ്എൽസി വിദ്യാർഥികൾക്ക് ജീവിതത്തിൽ ഉന്നത ലക്ഷ്യം കൈവരിക്കുന്നതിന് ആർജിച്ച എടുക്കേണ്ട നൈപുണികളും പഠനത്തിൽ താൽപര്യം ഉണ്ടാകുന്നതിന് അനുവർത്തിക്കേണ്ട പഠന ശീലങ്ങളും വിശദീകരിച്ചുകൊണ്ട് മോട്ടിവേഷൻ ക്ലാസ് നടത്തി. മോട്ടിവേഷൻ ക്ലാസിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ നേതൃത്വം നൽകി. മോട്ടിവേഷൻ ക്ലാസിൽ ഓരോ ദിവസത്തെയും സമയം ക്രമീകരിക്കുന്നത് എങ്ങനെ, ആരോഗ്യ ശീലങ്ങൾ ഭക്ഷണക്രമം, ജീവിതത്തിൽ ആർജിച്ച എടുക്കേണ്ട ശീലങ്ങൾ സമൂഹത്തിലെ ഇടപെടലുകൾ തുടങ്ങിയവ ചർച്ച ചെയ്തു, പ്രൊജക്ടർ സംവിധാനത്തോടെ വിവിധ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു.അങ്ങനെ വ്യത്യസ്തങ്ങളായ ഗെയിമുകളിലൂടെയും വീഡിയോ പ്രദർശനത്തിലൂടെ യും കുട്ടികൾക്ക് ഈ ഒരു അവസരത്തിൽ കിട്ടേണ്ട എല്ലാ പ്രചോദനങ്ങളും ഹെഡ്മാസ്റ്റർ നിയാസ് ചോല പകർന്നുനൽകി. കൂടാതെ തന്റെ പഠന പാട്ടുകളിലൂടെ  പത്താം ക്ലാസിലെ വിവിധ വിഷയങ്ങളിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ  അവരെ പഠിപ്പിച്ചു



ഇൻ ഡെപ്ത്ത്  22

2021-22 അധ്യയന വർഷത്തിൽ  എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്കായുള്ള ദശദിന നൈറ്റ് ക്യാമ്പ് നടത്തി . ഇതിനുമുന്നോടിയായി  രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് നടത്തുകയും അവരുടെ നിർബന്ധപ്രകാരം രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ തന്നെ പത്ത് ദിവസത്തെ ക്യാമ്പ് വളരെ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു .ഈയൊരു ക്യാമ്പിലൂടെ കുട്ടികൾക്ക് പ്രയാസമുള്ള  വിഷയങ്ങളെല്ലാം ഒരുപരിധിവരെ ലഘൂകരിച്ച് കൊടുക്കുവാൻ സാധിച്ചു . ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിന്റെ നേതൃത്വത്തിൽ നടന്ന ഈ ക്യാമ്പ് കുട്ടികളിൽ ഒരുപാട് മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല. 'ഇൻഡെപ്ത്ത് 'എന്ന പേരിൽ നടത്തിയ ഈ  ക്യാമ്പിന് വിജയോത്സവം കൺവീനർ റംല ടീച്ചർ, പത്താം ക്ലാസ് ക്ലാസ് അധ്യാപകരായ കവിത എംപി,ജൗഷിന വി കെ, അബ്ദുൽ നാസിർ ടി ടി, മുഹമ്മദലി എ കെ എന്നിവർ നേതൃത്വം വഹിച്ചു