"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
(28/04/2024 - 30/04/2024  മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)   
(28/04/2024 - 30/04/2024  മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)   

== ആമുഖം ==
സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസേകൂളുകൾക്കൊപ്പെ പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു 2023-24 വർഷത്തെ ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു.   

== വിവരവിശകലനം ==
== വിവരവിശകലനം ==
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.  
23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,018 ലേഖനങ്ങളും 9,37,472 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. [[പ്രത്യേകം:MediaStatistics|അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം]] 5,71,298. ആകെ തിരുത്തുകളുടെ എണ്ണം 24,85,086. 
 
നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 
 
{| class="wikitable"
{| class="wikitable"
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2024" എന്ന താളിൽനിന്ന് ശേഖരിച്ചത്