ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ചണ്ണാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRADEEP (സംവാദം | സംഭാവനകൾ)
KUNJEZHUTH
No edit summary
വരി 1: വരി 1:
<gallery>
 
പ്രമാണം:15315-WYDKUNJEZHUTHUKAL-6.jpeg
</gallery>
<gallery>
പ്രമാണം:15315-WYD-KUNJ-ADWAITH.jpeg
</gallery>
<gallery>
പ്രമാണം:15315-WYD-KUNJEZHUTHUKAL-101.jpeg|SANITHA
</gallery>
<gallery>
പ്രമാണം:15315-WYD-KUNJEZHUTHUKAL-107.jpeg
</gallery>
<gallery>
പ്രമാണം:15315-WYD-KUNJEZHUTHUKAL-110.jpeg|ZIYA MARIYAM
</gallery>
<gallery>
പ്രമാണം:15315-WYD-KUNJEZHUTHUKAL-113.jpeg
</gallery>
{{PSchoolFrame/Header|ചരിത്രം=ചണ്ണാളി ഗവൺമെൻറ് എൽ.പി.സ്കൂൾ 1956 ൽ ഒരു ഓല ഷെഡ്ഡിലാണ് പ്രവർത്തനമാരംഭിച്ചത്. പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടി ആണെങ്കിലും ഒരുപാട് പേർക്ക് അക്ഷരവെളിച്ചം ഏകാൻ  ഈ വിദ്യാലയത്തിന് കഴിഞ്ഞു .ഈ വിദ്യാലയം ഇന്ന് പ്രദേശവാസികളായ നൂറുകണക്കിന് സാധാരണ വിദ്യാർത്ഥികളുടെ പഠന കേന്ദ്രമാണ് .ചണ്ണാളിജൈല മൻസിലിൽപരേതനായ ശ്രീ യൂസഫ് റാവുത്തറാണ് വിദ്യാലയത്തിന് വേണ്ടി സ്ഥലം ദാനം ചെയ്തത്. പ്രദേശവാസികളായ ഒട്ടേറെപ്പേരുടെയും മുൻ അധ്യാപകരുടേയും സേവനം ഈ വിദ്യാലയത്തിൻെറ പുരോഗതിക്ക് പിന്നിലുണ്ട് .വിദ്യാലയ പുരോഗതിക്ക് വേണ്ടി  മീനങ്ങാടി ഗ്രാമപഞ്ചായത്ത് എസ് എസ് കെ എന്നിവരുടെ മികച്ച സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.... അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു .}}

{{Prettyurl|G L P S Chennali}}[[ജി എൽ പി എസ് ചണ്ണാലി/ചരിത്രം]]
{{Prettyurl|G L P S Chennali}}[[ജി എൽ പി എസ് ചണ്ണാലി/ചരിത്രം]]

19:10, 12 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എൽ പി എസ് ചണ്ണാലി/ചരിത്രം

ജി എൽ പി എസ് ചണ്ണാലി
വിലാസം
ചണ്ണാളി

കാര്യമ്പാടി പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04936 249700
ഇമെയിൽhmchannali@gmail.com
കോഡുകൾ
സ്കൂൾ കോഡ്15315 (സമേതം)
യുഡൈസ് കോഡ്32030201402
വിക്കിഡാറ്റQ64522180
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മീനങ്ങാടി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിജി വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്നിസ്സാം
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
12-04-2024Manojkm

പ്രോജക്ടുകൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചണ്ണാലി. ഇവിടെ 83ആൺ കുട്ടികളും 88പെൺകുട്ടികളും അടക്കം ആകെ 171 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചണ്ണാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചണ്ണാലി. ഇവിടെ 83ആൺ കുട്ടികളും 88പെൺകുട്ടികളും അടക്കം ആകെ 171 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വയനാട് ജില്ലയിലെ തന്നെ മികച്ച ഒരു പ്രൈമറി വിദ്യാലയമാണ് ചണ്ണാളി ഗവൺമെൻ്റ് എൽ.പി.സ്കൂൾ. ഭൗതിക സൗകര്യങ്ങളിൽ മറ്റ് സ്കൂളുകളെക്കാൾ ഒരു പടി മുൻ മ്പിലാണ് ഈ വിദ്യാലയം, പ്രീ - പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെ ഹൈടെക്ക് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതകൾ ആണ്. കുട്ടികൾക്ക് മനസിന് കുളിരു നൽകുന്ന പ0നാ നു ഭ വ ങ്ങൾ പ്രധാനം ചെയ്യുന്നതിന് വേണ്ടി വർണ്ണശബളമായ ചുമർചിത്രങ്ങൾ ആരെയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ആദ്യവർഷങ്ങൾ മനോഹരമാക്കുന്നതിനു വേണ്ടി ഇവിടെയുള്ള പ്രീ പ്രൈമറി ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഒരു പുതിയ അനുഭവമായിരിക്കും. ആക്ടിവിറ്റി കോർണറുകളും കളിക്കോപ്പുകളും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്ന ഒന്നാണ്.കൂടാതെ പൊടി രഹിതമായ അന്തരീക്ഷവും കറ്റും വെളിച്ചവും കയറുന്ന ക്ലാസ് മുറികളും ഈ വിദ്യാലയത്തിൻ്റെ പ്രത്യേക തയാണ്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :

1 ശാന്ത ടീച്ച‍ർ
2 സുമ ടീച്ച‍ർ
3 പ്രദീപൻ സാർ
4 പൗലോസ് സാർ
5 എലിസബത്ത് ജോൺ

അധ്യാപകർ

1 എലിസബത്ത് ജോൺ ഹെഡ്മിസ്ട്രസ്
2. ശാന്ത പി.കെ സീനിയർ അസിസ്റ്റൻറ്
3. സുമതി കെ എം PD TEACHER
4 പ്രദീപ്. പി ആർ LPST
5 കമറുലൈല ARABIC TEACHER
6 ഉഷ പി എസ് PRE-PRIMARY TEACHER
7 ജലീസ സി കെ PRE-PRIMARY TEACHER

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മീനങ്ങാടി ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
  • മീനങ്ങാടി പനമരം റൂട്ടിൽ ചെണ്ടക്കുനിക്കും പാലക്കമൂലയ്കുമിടയിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.672726, 76.147799 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചണ്ണാലി&oldid=2458473" എന്ന താളിൽനിന്ന് ശേഖരിച്ചത്