ഉള്ളടക്കത്തിലേക്ക് പോവുക

"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48047 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
[[പ്രമാണം:48047 LK.png|ലഘുചിത്രം]]
[[പ്രമാണം:48047 LK.png|ലഘുചിത്രം]]
വണ്ടൂർ വിഎംസി ജിഎച്ച്എസ്സിൽ ലിററിൽ കൈററ്സിന്റെ ഏകദിനക്യാമ്പ് 20.01.2022 വ്യാഴാഴ്ച സംഘടിപ്പിച്ചു.പ്രസ്തുത ക്യാമ്പ്  സ്കുൾ എച്ച്എം ശ്രീമതി ഖദീജ പനോലൻ ഉദ്ഘാടനം ചെയ്തു.കൈററ് മാസ്ററർ പ്രചോദ് സർ, കൈററ് മിസ് ട്രസ് കവിത ടീച്ചർ ,സജിത്ത് സർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണിവരെ വിദ്യാർത്ഥികൾക്കായി അനിമേഷൻ, സ്ക്രാച്ച്, തുടങ്ങിയ സോഫ്ററ് വെയറുകൾ പരിചയപ്പെടുത്തി.കമ്പ്യൂട്ടറിന്റെ പുതിയ സാധ്യതകൾ കുട്ടികളിലെത്തിക്കാൻ ക്യാമ്പിനു സാധിച്ചു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

11:56, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help

വണ്ടൂർ വിഎംസി ജിഎച്ച്എസ്സിൽ ലിററിൽ കൈററ്സിന്റെ ഏകദിനക്യാമ്പ് 20.01.2022 വ്യാഴാഴ്ച സംഘടിപ്പിച്ചു.പ്രസ്തുത ക്യാമ്പ് സ്കുൾ എച്ച്എം ശ്രീമതി ഖദീജ പനോലൻ ഉദ്ഘാടനം ചെയ്തു.കൈററ് മാസ്ററർ പ്രചോദ് സർ, കൈററ് മിസ് ട്രസ് കവിത ടീച്ചർ ,സജിത്ത് സർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണിവരെ വിദ്യാർത്ഥികൾക്കായി അനിമേഷൻ, സ്ക്രാച്ച്, തുടങ്ങിയ സോഫ്ററ് വെയറുകൾ പരിചയപ്പെടുത്തി.കമ്പ്യൂട്ടറിന്റെ പുതിയ സാധ്യതകൾ കുട്ടികളിലെത്തിക്കാൻ ക്യാമ്പിനു സാധിച്ചു.ഡിജിറ്റൽ മാഗസിൻ 2019