വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

{{Lkframe/Pages}}

48047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48047
യൂണിറ്റ് നമ്പർLk/2018/48047
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല വണ്ടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രചോദ് റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജ്ന എ
അവസാനം തിരുത്തിയത്
29-11-202548047






അംഗങ്ങൾ

ക്രമ നമ്പർ കുട്ടികളുടെപേര് അഡ്മിഷൻ നമ്പർ ക്ലാസ് ഡിവിഷൻ
1 അഭിജിത്ത് സി ആർ 20710 8 D
2 അഭിനവ് പി 20784 8 A
3 അലീഫ് എം 21328 8 L
4 അമൽ റഹിമാൻ എ പി 20778 8 B
5 അംന ഫാത്തിമ 20954 8 F
6 അനന്യ കൃഷ്ണ പി 21454 8 A
7 അവനിക ററി 20978 8 H
8 അസിം ശിഹാബ് 21414 8 D
9 ഫബിൻ എം 20537 8 E
10 ഫർസിൻ മുഹമ്മദ് 20796 8 B
11 ഫിദ നസ്റിയ കെ ടി 20678 8 E
12 കൈലാസ് കെ 20848 8 C
13 ലയ കെ 20977 8 L
14 മിഥുന പി 21221 8 M
15 മുഹമ്മദ് അസ്മൽ 20695 8 K
16 മുഹമ്മദ് ഫാദി ററി 21875 8 A
17 മുഹമ്മദ് ഹിഷാം കെ 21226 8 E
18 മുഹമ്മദ് ലാമിഹ് പി 20822 8 C
19 മുഹമ്മദ് നിഹാൽ ററി പി 20912 8 L
20 മുഹമ്മദ് ഷെഫിൻ എം 21282 8 B
21 മുഹമ്മദ് സ്വബീഹ് എ പി 20919 8 M
22 NAB HAN A P 18944 8 K
23 NAFIYA C H 20829 8 C
24 NAJA FATHIMA C 20960 8 H
25 NAKSHATHRA P 20844 8 D
26 NASBAN K 21103 8 B
27 NEHA FATHIMA 20997 8 A
28 NIHMA K T 20906 8 F
29 NISHMA P P 20894 8 F
30 PARTHIV KRISHNA K 20950 8 A
31 RABAH AHAMMED 20795 8 B
32 RITHUNANDHA. K 19242 8 A
33 SHAYAN RAHMAN K 21215 8 L
34 SHEEHA V 20732 8 H
35 SHEHLA SIDIQUE 20971 8 D
36 SHIFIN ROSHAN M 21198 8 B
37 SONA FATHIMA.P 20837 8 E
38 VAIGA.K 20814 8 E
39 VINAYAK. E 18960 8 A
40 VYGA 19793 8 E
41 VYGHA 20738 8 A

ഏകദിന പരിശീലനം - 28/05/2025

വി എം സി ജി എച്ച് എസ്സ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ  ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫോട്ടോ ഗ്രാഫി, വീഡിയോ എഡിറ്റിങ്, റീൽസ് നിർമ്മാണം, ഡോക്യുമെന്റെഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.. സ്കൂൾ ഹെഡ് മിസ്റ്റർസ് നിർമല ഉത്ഘാടനം നിർവഹിച്ചു. കൈറ്റ്സ് അധ്യാപകരായ പ്രചോദ് റ്റി , സജ്ന എ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗികമായി കാര്യങ്ങൾ മനസിലാക്കുവാനും, നവീന സാങ്കേതിക വിദ്യകളിൽ അറിവ് നേടാനും  ക്യാമ്പ് സഹായകമായി..

സ്കൂൾ പാർലിമെൻറ് തെരഞ്ഞെടുപ്പ് 2025-26

വി എം സി ജി എച്ച് എസ്സ് സ്കൂളിലെ 2025-26 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലിയമെൻറ് തെരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ്സും സാമൂഹ്യ ശാസ്ത്ര ക്ലബിൻെറയും സഹായത്തോടെ 14 08 25 നടത്തി.സമ്മതി ഇലക്ഷൻ സോഫ്ററുവെയർ ഉപയോഗിച്ച് ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ജനാധിപത്യമൂല്യങ്ങൾ തിരിച്ചറിയാനും തെരഞ്ഞെടുപ്പ് രീതികൾ മനസ്സിലാക്കാനും കുട്ടികളെ ഇത് സഹായിച്ചു.

സ്കൂൾതല ക്യാമ്പ്

ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾതല ക്യാമ്പ് 28/10/2025 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് സംഘടിപ്പിച്ചു.