"ജി.എം.എൽ.പി.എസ്.പച്ചാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
      സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന പച്ചാട്ടിരി - മുറിവഴിക്കൽ പ്രദേശത്ത് പച്ചാട്ടിരി ജി. യം. എൽ. പി. സ്കൂൾ എന്ന പേരിൽ 1926 - ൽ സ്ഥാപിതമായി. തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ വെട്ടം ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു തൊട്ടടുത്ത് മൂത്താട്ടു പറമ്പിൽ താല്കാലിക ഒാല ഷെഡിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. എന്നാൽ അന്ന് കെട്ടി മേയാൻ സാമ്പത്തികമായി കഴിവില്ലാത്തതിനാൽ 1955 കാലത്ത് കാട്ടയിൽ പറമ്പിൽ ശ്രീമാൻ ചേക്കുമരക്കാരകത്ത് ഏന്തീൻകുട്ടി ഹാജി അവർകൾ നിർമ്മിച്ചു നൽകിയ വാടകക്കെട്ടിടത്തിലേക്ക് മാറി പ്രവർത്തിച്ചു തുടങ്ങി.

     പീടികപ്പറമ്പിൽ മുഹമ്മദ് മാസ്റ്റർ, വെള്ളത്തൂർ യാഹു മാസ്റ്റർ എന്നിവരായിരുന്നു അക്കാലത്തെ അദ്ധ്യാപകർ. അന്ന് പഠനത്തിന് വിദ്യാർത്ഥികൾ കുറവായിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററായി വന്ന ശ്രീ. അലി എന്ന ബാവ മാസ്റ്ററുടെ നേതൃത്വത്തിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനും നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനും കഴിഞ്ഞു.  1970 ൽ വന്ന ശ്രീ. വിശ്വനാഥൻ മാസ്റ്റർ, ശ്രീമതി. വി. സുബൈദ ടീച്ചർ, മൊയ്തീൻ കുട്ടി മാസ്റ്റർ, ബി. ശാരദ ടീച്ചർ, വി. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ ഈ  വിദ്യാലയത്തെ മുന്നോട്ടു നയിച്ചു. 2000-ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ. വാസു ദേവൻ മാസ്റ്ററുടെ കാലത്താണ് വിദ്യാലയ പുരോഗതിയുടെ വഴിത്തിരിവ് എന്നു പറയാം. അക്കാലത്തെ PTA പ്രസിഡണ്ടായിരുന്ന പൂമങ്ങലത്ത് ഇസ്മായീൽ ഹാജി, കറുത്തങ്ങാട്ട് മുഹമ്മദ് ഹാജി, എം കെ മുഹമ്മദ് കാസിം, കുഞ്ഞിബാവ മാസ്റ്റർ എന്നിവരും അക്കാലത്തെ അദ്ധ്യാപകരും വിദ്യാലയ പുരോഗതിക്കായി നല്കിയ സ്തുത്യർഹ സേവനം അവിസ്മരണീയമാണ്.

530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2450754" എന്ന താളിൽനിന്ന് ശേഖരിച്ചത്