"എം എസ് സി എൽ പി എസ് തിരുവിക്രമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 41: വരി 41:

== ചരിത്രം ==
== തിരുവനന്തപുരം ജില്ലയില്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍  ത്രിവിക്രമംഗലം എന്ന സ്ഥലത്ത് 1916 ല്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയം 1943-ല്‍ മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടര്‍ന്ന് ഈ സ്കൂള്‍ മലങ്കര സിറിയന്‍ കാതോലിക് ലോവര്‍ പ്രൈമറി സ്കൂള്‍ (എം.എസ്.സി.എല്‍.പി.സ്കൂള്‍) ത്രിവിക്രമംഗലം,( തമലം) എന്ന പേരില്‍  അറിയപ്പെടുന്നു.
 
            പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പട്ടികയില്‍  മുന്‍ കേരളപോലീസ് ഐ.ജി. ഡോ.അലക്സാണ്ടര്‍ ജേക്കബ്, മുന്‍ കൗണ്‍സിലര്‍ രാജശേഖരന്‍ നായര്‍, എന്നിവരും ഉള്‍പ്പെടുന്നു.
  ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:11, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം എസ് സി എൽ പി എസ് തിരുവിക്രമംഗലം
വിലാസം
തമലം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-201743221

== തിരുവനന്തപുരം ജില്ലയില്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍ ത്രിവിക്രമംഗലം എന്ന സ്ഥലത്ത് 1916 ല്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയം 1943-ല്‍ മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടര്‍ന്ന് ഈ സ്കൂള്‍ മലങ്കര സിറിയന്‍ കാതോലിക് ലോവര്‍ പ്രൈമറി സ്കൂള്‍ (എം.എസ്.സി.എല്‍.പി.സ്കൂള്‍) ത്രിവിക്രമംഗലം,( തമലം) എന്ന പേരില്‍ അറിയപ്പെടുന്നു.

            പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പട്ടികയില്‍  മുന്‍ കേരളപോലീസ് ഐ.ജി. ഡോ.അലക്സാണ്ടര്‍ ജേക്കബ്, മുന്‍ കൗണ്‍സിലര്‍ രാജശേഖരന്‍ നായര്‍, എന്നിവരും ഉള്‍പ്പെടുന്നു.
 ചരിത്രം ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി

{{#multimaps: 8.4788995,76.9806165 | zoom=12 }}