"ആർ.എം.എ.യു.പി.എസ് കാരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:48456-MLP-KUNJ-AFLAHA.K.jpg|AFLAHA.K | |||
</gallery> | |||
<gallery> | <gallery> | ||
<gallery> | <gallery> |
14:15, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
-
AFLAHA.K
-
കുറിപ്പ്1
-
കുറിപ്പ്2
-
ARYAN.C
</gallery>
-
MUHAMMED ADNAN
-
FADIL.N
-
MUHAMMED JAVAD.T
-
muhammed salim
-
JAVAD
-
MUHAMMED SWALIH
-
PRADEEP
-
FAIHA.K
-
KRISHNENDU
-
VAIGA DINESH
-
SHYNI.M
-
NIFA.M
-
FATHHIMA HIBA
-
THANAY.K
-
AYISHA SANA
-
PRAVEENA.N.S
-
HIBA MEHARIN
-
Devika.P
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.എം.എ.യു.പി.എസ് കാരക്കോട് | |
---|---|
വിലാസം | |
കാരക്കോട് ആർ. എം എ യു പി എസ് കാരക്കോട് , കാരക്കോട് പി.ഒ. , 679333 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | rmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48456 (സമേതം) |
യുഡൈസ് കോഡ് | 32050400101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 200 |
ആകെ വിദ്യാർത്ഥികൾ | 400 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാവിത്രി എ |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് കെ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
26-03-2024 | 48456 |
'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ വഴിക്കടവ് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ആർ. എം. എ. യു. പി സ്കൂൾ. 'മുഴുവൻ പേര് രാമാനന്ദ മെമ്മോറിയൽ എ. യു. പി. എസ്. കാരക്കോട്
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1964 ൽ ഈ വിദ്യാലയം സ്ഥാപിതമായി .ചരിത്രം
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 18 ക്ലാസ്സുമുറികൾ, 1 ഓഫീസുമുറി 2 സ്റ്റാഫ് റൂം, വിശാലമായ ലൈബ്രറി റീഡിങ്‌റൂം ,ആധുനികസൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് ,പെഡഗോഗി പാർക്ക് ,സ്മാർട്ട് ക്ലാസ്റൂമുകൾ ,അടുക്കളയും അതിനോടനുബന്ധിച്ചു രണ്ടു സ്റ്റോർറൂമുകൾ വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
നേട്ടങ്ങൾ
കംപ്യൂട്ടർ ലാബ്
സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ് കുട്ടികൾക്ക് മെച്ചപ്പെട്ട കംപ്യൂട്ടർ പരിശിലനം നൽകുന്നു.
സ്മാർട്ട് ക്ലാസ്റൂം
എല്ലാവിധ ICT അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
സ്കൂൾ ലൈബ്രറി
വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ ലൈബ്രറി പ്രവർത്തനക്ഷമമാണ്.
ചിത്രശാല
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയ൯സ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗാന്ധിദർശൻ ക്ലബ്ബ്
- അറബി ക്ലബ്
- ഹരിത ക്ലബ്
- ഉർദു ക്ലബ്
- സോഷ്യൽ സയ൯സ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- പ്രവൃത്തിപരിചയ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്
- ബാന്റ് ട്രൂപ്പ്
വഴികാട്ടി
- നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത് കിലോമീറ്റർ)
- വഴിക്കടവ് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ പരിധിയിൽ കാരക്കോട് ദേവീ ക്ഷേത്രത്തിനു സമീപം .
{{#multimaps:11.403115,76.352711|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48456
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ