"എസ് യു പി എസ് തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 31: വരി 31:
തിരുനെല്ലി ഗ്രാമപ‍‍ഞ്ചായത്തിലെ ​​1ാം വാ‌‌ര്‍ഡിലെ കൂമ്പാരക്കുനിയിലാണ് സ്കുൂള്‍ സ്ഥിതി ചെയ്യുന്ന‍ത്.1947 തിരുനെല്ലി അമ്പലത്തിന്റെ പടി‍ഞ്ഞാറെ മുറിയില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനം തുടങ്ങി.1950 ല്‍ നാട്ടുകാരുടെ സഹകരണത്തോടു കൂടി പരേതനായ ശ്രീ മുത്തണ്ണന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് കെട്ടിടം പണിയുകയും,കേരളത്തില്‍ രൂപം കൊണ്ട ആദിമജാതി സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകനായ ജിനചന്ദ്രഗൗഡര്‍ എന്ന മഹത് വ്യക്തിയുടെ മാനേജ് മെന്റിന് വിട്ടുകൊടുക്കുകയും 5ാം ക്ലാസ് വരെ അധ്യയനം തുടങ്ങുകയും ചെയ്തു.

അവികസിതമായി നിലനിന്നിരുന്ന തിരുനെല്ലിക്ക് സ്കൂൾ വളരെയേറെ ഗുണം ചെയ്തു.2006-2007 വർഷത്തിൽ ഈ വിദ്യാലയം up സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇന്ന് 66 വർഷങ്ങൾ പിന്നിടുമ്പോൾ തിരുനെല്ലി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി എസ്.എ.യു.പി.സ്കൂൾ തിരുനെല്ലി സ്ഥിതി ചെയ്യുന്നു.

[[ചിത്രം;15428-11.jpg|thumb|616px|center|"saups thirunelly"]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:37, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് യു പി എസ് തിരുനെല്ലി
വിലാസം
തിരുനെല്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201715428

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തിരുനെല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എസ് യു പി എസ് തിരുനെല്ലി . ഇവിടെ 131 ആണ്‍ കുട്ടികളും 124പെണ്‍കുട്ടികളും അടക്കം 255 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

തിരുനെല്ലി ഗ്രാമപ‍‍ഞ്ചായത്തിലെ ​​1ാം വാ‌‌ര്‍ഡിലെ കൂമ്പാരക്കുനിയിലാണ് സ്കുൂള്‍ സ്ഥിതി ചെയ്യുന്ന‍ത്.1947 തിരുനെല്ലി അമ്പലത്തിന്റെ പടി‍ഞ്ഞാറെ മുറിയില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനം തുടങ്ങി.1950 ല്‍ നാട്ടുകാരുടെ സഹകരണത്തോടു കൂടി പരേതനായ ശ്രീ മുത്തണ്ണന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് കെട്ടിടം പണിയുകയും,കേരളത്തില്‍ രൂപം കൊണ്ട ആദിമജാതി സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകനായ ജിനചന്ദ്രഗൗഡര്‍ എന്ന മഹത് വ്യക്തിയുടെ മാനേജ് മെന്റിന് വിട്ടുകൊടുക്കുകയും 5ാം ക്ലാസ് വരെ അധ്യയനം തുടങ്ങുകയും ചെയ്തു. അവികസിതമായി നിലനിന്നിരുന്ന തിരുനെല്ലിക്ക് സ്കൂൾ വളരെയേറെ ഗുണം ചെയ്തു.2006-2007 വർഷത്തിൽ ഈ വിദ്യാലയം up സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇന്ന് 66 വർഷങ്ങൾ പിന്നിടുമ്പോൾ തിരുനെല്ലി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി എസ്.എ.യു.പി.സ്കൂൾ തിരുനെല്ലി സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എസ്_യു_പി_എസ്_തിരുനെല്ലി&oldid=238710" എന്ന താളിൽനിന്ന് ശേഖരിച്ചത്