"എ.എം.എൽ.പി.എസ് എലേഡത്ത്മടമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajira MP (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:20209-PKD-KUNJ-IZZA ZAINAB.jpeg | |||
</gallery> | |||
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട് ദേശം , ആറ്റാശ്ശേരി പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എളേടത്ത് മാടമ്പ എ.എം. എൽ.പി. സ്കൂൾ{{Infobox School | {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട് ദേശം , ആറ്റാശ്ശേരി പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എളേടത്ത് മാടമ്പ എ.എം. എൽ.പി. സ്കൂൾ{{Infobox School | ||
|സ്ഥലപ്പേര്=മുന്നൂർക്കോട് | |സ്ഥലപ്പേര്=മുന്നൂർക്കോട് |
16:16, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട് ദേശം , ആറ്റാശ്ശേരി പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എളേടത്ത് മാടമ്പ എ.എം. എൽ.പി. സ്കൂൾ
എ.എം.എൽ.പി.എസ് എലേഡത്ത്മടമ്പ | |
---|---|
വിലാസം | |
മുന്നൂർക്കോട് മുന്നൂർക്കോട് , മുന്നൂർക്കോട് പി.ഒ. , 679502 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഫോൺ | 0466 2380119 |
ഇമെയിൽ | eledathmadamba20209@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20209 (സമേതം) |
യുഡൈസ് കോഡ് | 32060800505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കടീരി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 278 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൽമത്ത്.പി |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ .എം.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ.ഐ |
അവസാനം തിരുത്തിയത് | |
20-03-2024 | Shajira MP |
ചരിത്രം
കൂളങ്കര മാനേജ്മെൻ്റിന് കീഴിൽ 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻ്റെ ആദ്യ മനേജർ ശ്രീ.കുളങ്കര കുട്ടൻ നായർ ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ഈ വിദ്യാലയം തുടക്കത്തിൽ ഓത്ത് പള്ളിക്കൂടമായിരുന്നു. ഖുർആൻ പഠനം സന്മാർഗ്ഗ പഠനം ഇവക്ക് അവസരമുള്ളതിനോടൊപ്പം രാജാജി പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ പഠനവും സാദ്ധ്യമാക്കിയിരുന്നു. എളേടത്ത് മടമ്പ എന്ന പേരിനു പിന്നിൽ: ആറ്റാശ്ശേരി മാപ്പിള എൽ .പി. സ്ക്കൂൾ എന്ന നാമകരണത്തിൽ പെരിന്തൽമണ്ണ AEO ക്ക് കീഴിലാണ് വിദ്യാലയം നിലനിന്നിരുന്നത്.ഒരിക്കൽ വിദ്യാലയ പരിശോധനക്കായി എത്തിയ AEO ആറ്റാശ്ശേരി എൽ.പി.സ്കൂൾ മാറിപ്പോയ കഥ സ്ക്കൂളിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. അറ്റാശ്ശേരി എൽ.പി.സ്കൂൾ എന്ന ഉദ്ദേശത്തിൽ കരിമ്പുഴ ആറ്റാശ്ശേരി എൽ.പി.സ്ക്കൂളിലേക്ക് പുറപ്പെട്ട AEO എത്തിച്ചേരുന്നത് നമ്മുടെ വിദ്യാലയത്തിൽ. തുടർന്ന് AEO നമ്മുടെ വിദ്യാലയത്തിന് വിദ്യാലയം സ്ഥിതി ചെയ്യുന്ന എളേടത്ത് മാടമ്പ എന്ന അക്കത്തിൻ്റെ പേര് ചേർത്ത് എളേടത്ത് മാടമ്പ എ.എം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.
അക്കാലത്ത് മദ്രസാ പഠനത്തിന് സൗകര്യമില്ലാതിരുന്ന ഈ നാട്ടിൽ മദ്രസ സൗകര്യമൊരുക്കി മതേതരത്വത്തിൻ്റെ ഉത്തമമാതൃകയുമുയിരുന്നു വിദ്യാലയം. രാവിലെ മദ്രസ പഠനത്തിനും തുടർന്ന് 10:30 മുതൽ സ്കൂൾ വിദ്യാഭ്യാസത്തിനും സമയം ക്രമീകരിച്ചിരുന്നു.
1980കളിൽ കുളങ്കര മാനേജ്മെൻ്റിൽ നിന്നും വിദ്യാലയം അറ്റാശ്ശരി ഹിമായത്തുൽ ഇസ്ലാം സംഘം വിദ്യാലയം ഏറ്റുവാങ്ങി. സംഘത്തിനു കീഴിൽ ഇന്ന് വിദ്യാലയം ഭൗതികവും അക്കാദമികവുമായ മികവുകളോടെ മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ
- ഹൈടെക് ക്ലാസ് മുറികൾ
- ഐ ടി ലാബ്
- പാർക്ക്
- സ്കൂൾ വാഹനസൗകര്യം
- വിശാലമായ സ്കൂൾ ഗ്രൗണ്ട്
- ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ് - ഹിമയത്തുൽ ഇസ്ലാം സംഗം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20209
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ