ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31317-h (സംവാദം | സംഭാവനകൾ)
No edit summary
31317-h (സംവാദം | സംഭാവനകൾ)
വരി 88: വരി 88:


=== ക്ലബ് പ്രവർത്തനങ്ങൾ ===
=== ക്ലബ് പ്രവർത്തനങ്ങൾ ===
എസ്.പി.സി
'''ശാസ്ത്രക്ലബ് :''' ജോസഫ് സാവിയോ സാറിന്റെ  മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
എൻ.സി.സി.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
 
#  വിദ്യാരംഗം കലാ സാഹിത്യ വേദി.|
ബാന്റ് ട്രൂപ്പ്.
#  ക്ലബ്ബ് പ്രവർത്തനങ്ങൾ.
#  വിദ്യാരംഗം കലാ സാഹിത്യ വേദി.
{| class="wikitable"
{| class="wikitable"
|+
|+

12:02, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ
ഹോളിഫാമിലി എൽ .പി സ്ക്കൂൾ മണലുങ്കൽ
വിലാസം
മണലുങ്കൽ

മണലുങ്കൽ പി.ഒ.
,
686503
,
കോട്ടയം ജില്ല
സ്ഥാപിതം01 - 05 - 1936
വിവരങ്ങൾ
ഫോൺ8547138964
ഇമെയിൽholyfamilylpsmanalumkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്31317 (സമേതം)
യുഡൈസ് കോഡ്32100800102
വിക്കിഡാറ്റ22
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ആൻസമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജിജോ വരിക്കമുണ്ട
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ ജോജി
അവസാനം തിരുത്തിയത്
19-03-202431317-h


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിലെ മണലുങ്കൽഎന്ന സ്‌ഥലത്തുള്ള  ഒരു എയിഡഡ്  വിദ്യാലയമാണിത്‌ .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 01/06/1936

അകലക്കുന്നം പഞ്ചായത്തിൽ മണലുങ്കൽ എന്ന പ്രശാന്തസുന്ദരമായ കൊച്ചുഗ്രാമത്തിൻറ തൊടുകുറിയായി, ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് ഹോളി ഫാമിലി എൽപി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .

ഐടി ലാബ്

കമ്പ്യൂട്ടർ ലാബ് ഉണ്ട് . 3ലാപ് ടോപ്പും 2 പ്രോജെക്ടറും ലഭിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ജൈവകൃഷി പ്രോൽത്സാഹിപ്പിക്കാൻ  സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്‌

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  പ്രവർത്തനം ഭംഗിയായി സ്കൂളിൽ നടക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

  1. ശാസ്ത്രക്ലബ് : ജോസഫ് സാവിയോ സാറിന്റെ  മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

എൻ.സി.സി.

ബാന്റ് ട്രൂപ്പ്.

  1. വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്രമ നമ്പർ പേര് ക്ലാസ്സ്
1 സി. ആൻസമ്മ ജോസഫ് 1
2 ജെയ്നിമോൾ ജോർജ്ജ് 2
3 ജോസഫ് സാവിയോ 3
4 ഓഷിൻ എം ടോമി 4
5 ജോബിറ്റ് ജോസ് 5

ചിത്രങ്ങൾ

വഴികാട്ടി

{{#multimaps:9.630973, 76.671321| width=500px | zoom=16 }}