"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎സ്കൂൾതല ക്യാമ്പ്: ഉള്ളടക്കം തലക്കെട്ട്)
 
വരി 275: വരി 275:
|[[പ്രമാണം:22076 AdithyaPR LK 2024.jpg|thumb|50px|center|]]
|[[പ്രമാണം:22076 AdithyaPR LK 2024.jpg|thumb|50px|center|]]
|}
|}
== ദൈനംദിന പ്രവ‍ർത്തനങ്ങൾ ==
ചില സാങ്കേതിക തകരാറുകൾ മൂലം ജൂലൈ ഇരുപത്തേഴിനാണ് അനിമേഷൻ ക്ലാസ്സ് തുടങ്ങിയത്. റ്റുപി റ്റ്യൂബ് ഡെസ്ക് സോഫ്റ്റ് വെയറിൽ ആണ് ആനിമേഷൻ പരിശീലനം. തുടർന്നുള്ള അഞ്ച് ക്ലാസ്സുകളിലായി പരിശീലനം പൂർത്തിയാക്കി. ചെയ്തു കഴിയാത്തവർ ഒഴിവു സമയം കണ്ടെത്തി പ്രവർത്തനങ്ങൾ ചെയ്തു. പിന്നീട് 3 ക്ലാസ്സുകളിലായി മലയാളം കമ്പ്യൂട്ടിങും ഇൻ്റർനെറ്റും . ക്വേർട്ടി കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാനും സെറ്റിങ്സിൽ  ഭാഷകൾ മാറ്റാനും പരിശീലിച്ചു. ഒപ്പം ഡിടിപിയും.  അസൈൻമെൻ്റ് മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുക എന്നതായിരുന്നു. കുട്ടികളിൽ നിന്ന് കഥ, കവിത, ലേഖനങ്ങൾ എന്നിവ ശേഖരിച്ച് ഒഴിവു സമയങ്ങളിൽ ടൈപ്പ് ചെയ്ത് സി എസ് ആൻറോസിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഇതോടൊപ്പം ഇൻ്റർനെറ്റ് എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്നുള്ളതിനെ കുറിച്ചും ക്ലാസ്സെടുത്തു. ഇൻ്റർനെറ്റിൽ നിന്ന് ചിത്രങ്ങളും മറ്റും ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. ക്രിയേറ്റീവ് കോമൺ ലൈസൻസ് ഉള്ളത് മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നത്.
പിന്നീടുള്ള മൂന്നു ക്ലാസ്സുകൾ പ്രോഗ്രാമിങ് ആയിരുന്നു. സ്ക്രാച്ച് 2 സോഫ്റ്റ് വെയർ ഉപയോഗിച്ചായിരുന്നു പരിശിലനം. വിവിധ ഗെയിമുകളും അനിമേഷനുകളും കുട്ടികൾ തയ്യാറാക്കി. ഭൂരിഭാഗം കുട്ടികൾക്കും താല്പര്യമുള്ള മേഖലയായിരുന്നു. തുടർന്ന് മൊബൈൽ ആപ്പ് നിർമ്മാണം മൂന്ന് ക്ലാസ്സുകളിലായി പരിശീലിച്ചു. എംഐടി സോഫ്റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു പരിശീലനം. അവർ തയ്യാറാക്കിയ കാൽക്കുലേറ്റർ , മ്യൂസിക് ആപ്പ് എന്നിവ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിച്ചു.
തുടർന്ന് മൂന്നു ക്ലാസ്സുകളിൽ പൈത്തൺ പ്രോഗ്രാമിങ് പഠിച്ചു തുടങ്ങി. മൊഡ്യൂളിൽ വന്ന മാറ്റമനുസരിച്ച്. ജനുവരി മുതൽ ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം തുടങ്ങി. റോബിട്ടിക്സ് കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട മേഖലയായതിനാൽ ശനിയാഴ്ച 9.30 മുതൽ 3:30 വരെ ക്ലാസ്സ് നടത്തുകയുണ്ടായി. 5,6 പ്രവർത്തനങ്ങൾ തുടർന്നു വന്ന ബുധനാഴ്ചകളിലും നടത്തി. ഹാർഡ്‌വെയർ ക്ലാസ്സ് പഴയ മൊഡ്യൂൾ പ്രകാരം മാർച്ച് മാസത്തിലാണ് നടത്തിയത്. പഴയ സിസ്റ്റം യൂണിറ്റ് ഉപയോഗിച്ചും പ്രസന്റേഷന്റെ സഹായത്തോടെയും കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു ക്ലാസ്സുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത എക്സ്പെർട്ട് ക്ലാസ്സുകൾ ആയിരുന്നു. സർ മിർ മുഹമ്മദിന്റെ (ഐ  എ എസ് ) ജനറൽ ക്ലാസ്സ് , പ്രതീഷ് പ്രകാശ് സാറിന്റെ റോബോട്ടിക്സിനെ കുറിച്ചുള്ള ക്ലാസ്സുകൾ. പരീക്ഷാക്കാലമായതിനാൽ ഭുരിഭാഗം കുട്ടികളും വീട്ടിലിരുന്ന് കണ്ട് നോട്ട് തയ്യാറാക്കി കൊണ്ടു വന്നു. അതിനുള്ള സാഹചര്യമില്ലാത്തവർക്ക് സ്കൂളിൽ കാണാനുള്ള അവസരമൊരുക്കി.

== സ്കൂൾതല ക്യാമ്പ് ==
== സ്കൂൾതല ക്യാമ്പ് ==
വരി 284: വരി 290:
== സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷം ==
== സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷം ==
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷങ്ങളുടെ ഭാഗമായി റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡാൻസിങ് എൽ ഇ ഡി, സ്ട്രീറ്റ് ലൈറ്റ്’, സ്ട്രീറ്റ് ലൈറ്റ് , ടോൾ ഗേറ്റ്, അരിമണി തിന്നുന്ന കോഴി, ഓട്ടോമാറ്റിക് ഡയസ്  ഉപയോഗിച്ചുള്ള പാമ്പും കോണിയും കളി തുടങ്ങിയ ഇനങ്ങളാണ് പ്രദർശനത്തിനു വെച്ചത്.  മറ്റു കുട്ടികൾക്ക് ഇത് വളരെയധികം കൗതുകമുണർത്തുന്നതായിരുന്നു. രക്ഷിതാക്കളും പ്രദർശനം കാണാനെത്തിയിരുന്നു. ജഗദ്ശ്രീ ജ്യോതിഷ്, ലയ പി ജെ, അശ്വതി ഇ എ, കീർത്തന കെ കെ, അവന്തിക സുമേഷ് , ദിൽഷ സി എസ് , ഏയ്ഞ്ചൽ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്. അമ്യത പി ആർ , സേതുലക്ഷ്മി ആർ എന്നിവർ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്തു.   

ദൈനം ദിന ക്ലാസ്സുകളിൽ പെടുന്ന റോബോട്ടിക്സ് കൂടുതൽ സമയം ലഭിക്കുന്നതിനായി ശനിയാഴ്ച നടത്തുകയുണ്ടായി. 5,6 പ്രവർത്തനങ്ങൾ തുടർന്നു വന്ന ബുധനാഴ്ചകളിലും നടത്തി. മാർച്ച് മാസത്തിലാണ് ഹാർഡ് വെയർ പരിശീലനം നടത്തിയത്.

== അസൈൻമെന്റ് പ്രവർത്തനങ്ങൾ ==
== അസൈൻമെന്റ് പ്രവർത്തനങ്ങൾ ==

20:27, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർദേവനന്ദ കെ എസ്
ഡെപ്യൂട്ടി ലീഡർതേജസ്വി ഐ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
17-03-202422076

2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2022 മാർച്ച് 19ന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 60 കുട്ടികളിൽ നിന്ന് 40 പേരാണ് അർഹത നേടിയത്. ലീഡറായി ഒമ്പത് ബിയിലെ കെ എസ് ദേവനന്ദയേയും ഡെപ്യൂട്ടി ലീഡറായി ഒമ്പത് എയിലെ ഐ ആർ തേജസ്വിയേയും തിരഞ്ഞെടുത്തു. 2022 ‍ജൂൺ 29നാണ് പ്രാഥമിക ക്ലാസ്സ് ആരംഭിച്ചത്. തൃശ്ശൂർ കൈറ്റ് ഓഫീസിൽ നിന്നും അയച്ചു തന്ന മൊഡ്യൂൾ പ്രകാരം ക്ലാസ്സാരംഭിച്ചു. ലിറ്റിൽ കൈറ്റ്‍സിലെ പരിശീലന പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. തുടർന്നുള്ള ബുധനാഴ്ചകളിൽ ദൈനംദിന ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര് ക്ലാസ്സ് ഫോട്ടോ
1 13338 അഭിരാമി ഡി എസ് 8 എ
2 13273 അമ്പിളി ടി എ 8 എ
3 13231 ഏയ്ഞ്ചലീന എ ജോസ് 8 എ
4 13325 ഏയ്ഞ്ചൽ ബൈജു 8 എ
5 13285 അശ്വതി ഇ എ 8 എ
6 13562 കാതറിൻ മരിയ വി ടി 8 എ
7 13337 ദിൽഷ സി എസ് 8 എ
8 13578 നക്ഷത്ര കെ 8 എ
9 13834 ശിവാനി കെ സുനിൽ 8 എ
10 13413 തേജസ്വി ഐ ആർ 8 എ
11 13300 അമ്യത പി ആർ   8 ബി
12 13372 അപർണ്ണ എം 8 ബി
13 13305 ആര്യനന്ദ പി എസ് 8 ബി
14 13267 ദേവനന്ദ കെ എസ് 8 ബി
15 13203 ദേവിപ്രിയ കെ പി 8 ബി
16 13375 ഗായത്രി എം 8 ബി
17 13805 ലയ പി ജെ 8 ബി
18 13365 നന്ദന സുനിൽ 8 ബി
19 13289 നിത ഇ രാജൻ 8 ബി
20 13246 സായ്ഗായത്രി ആർ 8 ബി
21 13714 സേതുലക്ഷ്മി ആർ 8 ബി
22 13791 സ്നേഹ പി ജെ 8 ബി
23 13262 വരദ സി 8 ബി
24 13347 അഭിനന്ദ മോഹനൻ എം 8 സി
25 13535 അനഘ ടി ജെ 8 സി
26 13332 അനന്തലക്ഷ്മി യു എ 8 സി
27 13274 അഞ്ജലി സി എ 8 സി
28 13254 അഞ്ജന കെ പി 8 സി
29 13248 ആൻ റോസ് സി എസ് 8 സി
30 13228 അനുനന്ദ എസ് ജെ 8 സി
31 13255 അതുല്യ എൻ വി 8 സി
32 13283 അവന്തിക സുമേഷ് 8 സി
33 13280 ജഗദ്‌ശ്രീ പി ജ്യോതിഷ് 8 സി
34 13250 കീർത്തന പി പി 8 സി
35 13380 കൃഷ്ണാഞ്ജലി മനോജ് 8 സി
36 13815 നന്ദന പി 8 സി
37 13348 ശ്രീലക്ഷ്‍മി എം എം 8 സി
38 13350 ആദിത്യ പി ആർ 8 ഡി

ദൈനംദിന പ്രവ‍ർത്തനങ്ങൾ

ചില സാങ്കേതിക തകരാറുകൾ മൂലം ജൂലൈ ഇരുപത്തേഴിനാണ് അനിമേഷൻ ക്ലാസ്സ് തുടങ്ങിയത്. റ്റുപി റ്റ്യൂബ് ഡെസ്ക് സോഫ്റ്റ് വെയറിൽ ആണ് ആനിമേഷൻ പരിശീലനം. തുടർന്നുള്ള അഞ്ച് ക്ലാസ്സുകളിലായി പരിശീലനം പൂർത്തിയാക്കി. ചെയ്തു കഴിയാത്തവർ ഒഴിവു സമയം കണ്ടെത്തി പ്രവർത്തനങ്ങൾ ചെയ്തു. പിന്നീട് 3 ക്ലാസ്സുകളിലായി മലയാളം കമ്പ്യൂട്ടിങും ഇൻ്റർനെറ്റും . ക്വേർട്ടി കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാനും സെറ്റിങ്സിൽ  ഭാഷകൾ മാറ്റാനും പരിശീലിച്ചു. ഒപ്പം ഡിടിപിയും.  അസൈൻമെൻ്റ് മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുക എന്നതായിരുന്നു. കുട്ടികളിൽ നിന്ന് കഥ, കവിത, ലേഖനങ്ങൾ എന്നിവ ശേഖരിച്ച് ഒഴിവു സമയങ്ങളിൽ ടൈപ്പ് ചെയ്ത് സി എസ് ആൻറോസിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഇതോടൊപ്പം ഇൻ്റർനെറ്റ് എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്നുള്ളതിനെ കുറിച്ചും ക്ലാസ്സെടുത്തു. ഇൻ്റർനെറ്റിൽ നിന്ന് ചിത്രങ്ങളും മറ്റും ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. ക്രിയേറ്റീവ് കോമൺ ലൈസൻസ് ഉള്ളത് മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നത്. പിന്നീടുള്ള മൂന്നു ക്ലാസ്സുകൾ പ്രോഗ്രാമിങ് ആയിരുന്നു. സ്ക്രാച്ച് 2 സോഫ്റ്റ് വെയർ ഉപയോഗിച്ചായിരുന്നു പരിശിലനം. വിവിധ ഗെയിമുകളും അനിമേഷനുകളും കുട്ടികൾ തയ്യാറാക്കി. ഭൂരിഭാഗം കുട്ടികൾക്കും താല്പര്യമുള്ള മേഖലയായിരുന്നു. തുടർന്ന് മൊബൈൽ ആപ്പ് നിർമ്മാണം മൂന്ന് ക്ലാസ്സുകളിലായി പരിശീലിച്ചു. എംഐടി സോഫ്റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു പരിശീലനം. അവർ തയ്യാറാക്കിയ കാൽക്കുലേറ്റർ , മ്യൂസിക് ആപ്പ് എന്നിവ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിച്ചു.

തുടർന്ന് മൂന്നു ക്ലാസ്സുകളിൽ പൈത്തൺ പ്രോഗ്രാമിങ് പഠിച്ചു തുടങ്ങി. മൊഡ്യൂളിൽ വന്ന മാറ്റമനുസരിച്ച്. ജനുവരി മുതൽ ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം തുടങ്ങി. റോബിട്ടിക്സ് കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട മേഖലയായതിനാൽ ശനിയാഴ്ച 9.30 മുതൽ 3:30 വരെ ക്ലാസ്സ് നടത്തുകയുണ്ടായി. 5,6 പ്രവർത്തനങ്ങൾ തുടർന്നു വന്ന ബുധനാഴ്ചകളിലും നടത്തി. ഹാർഡ്‌വെയർ ക്ലാസ്സ് പഴയ മൊഡ്യൂൾ പ്രകാരം മാർച്ച് മാസത്തിലാണ് നടത്തിയത്. പഴയ സിസ്റ്റം യൂണിറ്റ് ഉപയോഗിച്ചും പ്രസന്റേഷന്റെ സഹായത്തോടെയും കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു ക്ലാസ്സുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത എക്സ്പെർട്ട് ക്ലാസ്സുകൾ ആയിരുന്നു. സർ മിർ മുഹമ്മദിന്റെ (ഐ  എ എസ് ) ജനറൽ ക്ലാസ്സ് , പ്രതീഷ് പ്രകാശ് സാറിന്റെ റോബോട്ടിക്സിനെ കുറിച്ചുള്ള ക്ലാസ്സുകൾ. പരീക്ഷാക്കാലമായതിനാൽ ഭുരിഭാഗം കുട്ടികളും വീട്ടിലിരുന്ന് കണ്ട് നോട്ട് തയ്യാറാക്കി കൊണ്ടു വന്നു. അതിനുള്ള സാഹചര്യമില്ലാത്തവർക്ക് സ്കൂളിൽ കാണാനുള്ള അവസരമൊരുക്കി.

സ്കൂൾതല ക്യാമ്പ്

സ്കൂൾതല ക്യാമ്പ് 2022 നവംബർ 24 ന് നടത്തി. മികച്ച പ്രകടനം കാഴ്ച വെച്ച 8 പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. 9:30 മുതൽ 3:30 വരെയായിരുന്നു സമയം. രണ്ട് മണിക്ക് കൈറ്റ് മാസ്റ്റർ ട്രെയ്നർ നടത്തിയ ഗൂഗിൾ മീറ്റിൽ പങ്കെടുക്കുകയും ചെയ്തു.   ലിറ്റിൽ കെറ്റ്സ് പാഠ്യ പദ്ധതിയിൽ ക്യാമറ പരിശീലനം ഉൾപ്പെടുത്തണമെന്ന ആവശ്യമായിരുന്നു കുട്ടികൾ മുന്നോട്ട് വെച്ചത്. സബ് ജില്ലാതല ക്യാമ്പ് ശ്രീ ശാരദയിൽ വെച്ച് ഡിസംബർ 31 ന് നടക്കുകയുണ്ടായി. വിവിധ സ്കൂളുകളിൽ നിന്നായി എൺപതോളം കുട്ടികൾ പങ്കെടുത്തു.

ഡിജിറ്റൽ മാഗസിൻ

കുട്ടികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിന്റെയും മലയാളം ടൈപ്പിങ് പരിശീലിക്കുന്നതിന്റെയും ഭാഗമായി ഇതളുകൾ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയുണ്ടായി. മാഗസിൻ പ്രകാശനം പ്രധാനാധ്യാപിക എൻ കെ സുമ നിർവ്വഹിക്കുകയുണ്ടായി. കുട്ടികളുടെയും അധ്യാപകരുടെയും രചനകളാണ് ഇതളുകൾ എന്ന ഡിജിറ്റൽ മാഗസിനിലുള്ളത്.

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷം

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷങ്ങളുടെ ഭാഗമായി റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡാൻസിങ് എൽ ഇ ഡി, സ്ട്രീറ്റ് ലൈറ്റ്’, സ്ട്രീറ്റ് ലൈറ്റ് , ടോൾ ഗേറ്റ്, അരിമണി തിന്നുന്ന കോഴി, ഓട്ടോമാറ്റിക് ഡയസ്  ഉപയോഗിച്ചുള്ള പാമ്പും കോണിയും കളി തുടങ്ങിയ ഇനങ്ങളാണ് പ്രദർശനത്തിനു വെച്ചത്.  മറ്റു കുട്ടികൾക്ക് ഇത് വളരെയധികം കൗതുകമുണർത്തുന്നതായിരുന്നു. രക്ഷിതാക്കളും പ്രദർശനം കാണാനെത്തിയിരുന്നു. ജഗദ്ശ്രീ ജ്യോതിഷ്, ലയ പി ജെ, അശ്വതി ഇ എ, കീർത്തന കെ കെ, അവന്തിക സുമേഷ് , ദിൽഷ സി എസ് , ഏയ്ഞ്ചൽ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്. അമ്യത പി ആർ , സേതുലക്ഷ്മി ആർ എന്നിവർ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്തു.

അസൈൻമെന്റ് പ്രവർത്തനങ്ങൾ

വ്യക്തിഗതം

വ്യക്തിഗത പ്രവർത്തനങ്ങളായി കൂടുതൽ പേരും തിരഞ്ഞെടുത്തത് പ്രോഗ്രാമിങ് ആണ്. 3 പേർ അനിമേഷൻ ചെയ്തു.

ഗ്രൂപ്പ് പ്രവർത്തനം

എട്ടോ ഒമ്പതോ കുട്ടികളടങ്ങുന്ന നാല് ഗ്രൂപ്പുകളാണ് ഉള്ളത്. രണ്ട് ഗ്രൂപ്പുകാർ വീഡിയോ നിർമ്മാണവും അടുത്ത ഗ്രൂപ്പ് ഹെൽത്ത് കാർഡ് നിർമ്മാണവും നാലാമത്തെ ഗ്രൂപ്പ് സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സൈബർ സെക്യൂരിറ്റി  ബോധവത്ക്കരണ ക്ലാസും ഏറ്റെടുത്തു നടത്തുകയുണ്ടായി.

ചിത്രശാല