"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:


==[[ പ്രിലിമിനറി ക്യാമ്പ്]]==
==[[ പ്രിലിമിനറി ക്യാമ്പ്]]==
08/07/2023 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടന്ന‌ു. ഹെഡ്‌മിസ്ട്രസ്സ് കവിത ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ ക‍ുമാർ സർ ക‌ുട്ടികൾക്കായി ക്ലാസ്സെട‌ുത്ത‌ു. വളരെ ആവേശത്തോടെയാണ് ക‌ുട്ടികൾ ക്യാമ്പിൽ പങ്കെട‌ുത്തത്.
20/08/2022 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടന്ന‌ു. ഹെഡ്‌മിസ്ട്രസ്സ് ഷീലാമ്മ ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. കൈറ്റ് മിസ്ട്രസ്സ്മാരായ റോളിൻ ടീച്ചറ‌ും, സന്ധ്യ ടീച്ചറ‌ും ചേർന്ന്  ക‌ുട്ടികൾക്കായി ക്ലാസ്സെട‌ുത്ത‌ു. വളരെ ആവേശത്തോടെയാണ് ക‌ുട്ടികൾ ക്യാമ്പിൽ പങ്കെട‌ുത്തത്.


==[[അനിമേഷൻ പരിശീലനം]]==
==[[അനിമേഷൻ പരിശീലനം]]==

15:25, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44029
യൂണിറ്റ് നമ്പർLK/2018/44029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർഅഭിനവ്
ഡെപ്യൂട്ടി ലീഡർഗൌരി ദിപിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോളിൻ പെട്രീഷ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ
അവസാനം തിരുത്തിയത്
15-03-202444029

പൊത‌ുവിവരങ്ങൾ

2022 - 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 40 ക‌ുട്ടികളാണ് ഉള്ളത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ താത്പര്യമ‌ുള്ള ക‌ുട്ടികള‌ുടെ രക്ഷകർത്താക്കളിൽ നിന്ന‌ും സമ്മതപത്രം വാങ്ങ‍ുകയും അഭിര‌ുചി പരീക്ഷ നടത്ത‌ുകയ‌ും ചെയ്‌ത‌ു. അഭിര‌ുചി പരീക്ഷയിൽ വിജയികളായ 40 ക‌ുട്ടികളെ ഉൾക്കൊള്ളിച്ച‌ു കൊണ്ട് എല്ലാ ബ‌ുധനാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ ക‌ുട്ടികൾക്ക് മൊഡ്യ‌ൂൾ പ്രകാരമ‌ുള്ള പരിശീലനം നൽക‌ുന്ന‌ു.

സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഡോക്യ‌ുമെന്റേഷൻ

സ്‌ക‌ൂളിലെ മ‌ുഴ‌ുവൻ പ്രവർത്തനങ്ങള‌ുടേയ‌ും ഡോക്യ‌ുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ നടത്തി വര‌ുന്ന‌ു.അതിനോടൊപ്പം സ്‌ക‌ൂൾ യ‌ൂട്യ‌ൂബ് ചാനലില‌ും , സ്‌ക‌ൂൾ ഫേസേബ‌ുക്ക് പേജില‌ും അപ്‌ലോ‌ഡ് ചെയ്യ‌ുകയ‌ും ചെയ്യ‌ുന്ന‌ു.

പ്രിലിമിനറി ക്യാമ്പ്

20/08/2022 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടന്ന‌ു. ഹെഡ്‌മിസ്ട്രസ്സ് ഷീലാമ്മ ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. കൈറ്റ് മിസ്ട്രസ്സ്മാരായ റോളിൻ ടീച്ചറ‌ും, സന്ധ്യ ടീച്ചറ‌ും ചേർന്ന് ക‌ുട്ടികൾക്കായി ക്ലാസ്സെട‌ുത്ത‌ു. വളരെ ആവേശത്തോടെയാണ് ക‌ുട്ടികൾ ക്യാമ്പിൽ പങ്കെട‌ുത്തത്.

അനിമേഷൻ പരിശീലനം

ഹൈടെക് ഉപരകരണങ്ങള‌ുടെ പരിപാലനം- പരിശീലനം

മലയാളം ടൈപ്പിംഗ് പരിശീലനം

മീഡിയ ഡോക്യ‌ുമെന്റേഷൻ & ആഡിയോ റെക്കോർഡിംഗ് പരിശീലനം

പ്രോഗ്രാമിംഗ് പരിശീലനം‍‍

മൊബൈൽ ആപ്പ് നിർമ്മാണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഫ്രീഡം ഫെസ്റ്റ് കാണാനായി........

ഇലക്ട്രോണിക്സ് പരിശീലനം

റോബോട്ടിക്സ് പരിശീലനം

പബ്ലിഷിങ് സോഫ്‌റ്റ് വെയർ

പബ്ലിഷിങ് സോഫ്‌റ്റ് വെയർ ആയ സ്‌ക്രൈബസ് ക‌ുട്ടികളെ പരിശീലിപ്പിക്ക‌ുകയ‌ും സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ ക‌ുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്ക‌ുകയ‌ും ചെയ്‌ത‌ു.