"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 23: | വരി 23: | ||
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | *ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | ||
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: ''' | *പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''2''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്വെയറുകൾ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്. | ||
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg, pdf, odg, svg.''' | *അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg, pdf, odg, svg.''' | ||
*'''HEIC''' (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്വെയറുകൾ'''] ഉപയോഗിക്കാം | *'''HEIC''' (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്വെയറുകൾ'''] ഉപയോഗിക്കാം |
14:17, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
- നിലവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക സന്ദർശിക്കുക.
- (പുതുക്കിയ) അപ്ലോഡുകൾ അപ്ലോഡ് രേഖയിൽ കാണുക,
- മായ്ക്കപ്പെട്ടവ മായ്ക്കൽ രേഖയിലും കാണാവുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക്
സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക
- നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ, പൊതുസഞ്ചയത്തിലുള്ളതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്ലോഡ് ചെയ്യരുത്. കൊളാഷ്, പോസ്റ്റർ എന്നിവ വേണ്ടതില്ല.
- സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- സെൽഫി ചിത്രങ്ങൾ ചേർക്കരുത്.
- പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
- ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
- ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക. അതല്ലെങ്കിൽ, ഓൺലൈൻ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, odg, svg.
- HEIC (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും ഓൺലൈൻ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാം
- ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം.
- ഓരോ പദ്ധതിയിലും നിർദ്ദേശിക്കുന്ന ഫയൽ ഫോർമാറ്റ് ഉണ്ടായിരിക്കണം
- കുഞ്ഞെഴുത്തുകൾ File format ഇവിടെയുണ്ട്
- ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.
- ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ ==> ഗാഡ്ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
- കൂടുതൽ സഹായത്തിന് സ്കൂൾവിക്കി തിരുത്തൽ പരിശീലനം കാണുക.
- അപ്ലോഡ് ചെയ്ത ഉടനെ തന്നെ, ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, താളുകളിലൊന്നിലും ഉപയോഗിക്കാത്തവ 3 മണിക്കൂറിനുശേഷം മായ്ക്കപ്പെടും.