"എസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 69: | വരി 69: | ||
തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജിൻ്റെ പടിഞ്ഞാറുഭാഗത്ത് കാളിയാർ പുഴ, കാളിയാർ റബ്ബർത്തോട്ടം, പാണക്കുന്ന് മല എന്നിവ അതിരിട്ട് കിടക്കുന്ന ഹരിതാഭമായ ഒരു കൊച്ചുഗ്രാമമാണ് തെന്നത്തൂർ. ആറിന് തെക്കുള്ള സ്ഥലമായതുകൊണ്ട് തെക്കുള്ള ഊര് എന്ന അർത്ഥത്തിൽ തെന്നത്തൂർ എന്ന് വിളിച്ചു. മണ്ണിനോടും മലയോടും മല്ലടിക്കുന്ന കർഷകരും കർഷക തൊഴിലാളികളും മാത്രമുള്ള തെന്നത്തൂരിൽ ജനവവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വന്യജീ വികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാൻ വലിയ മരങ്ങളിലെ ഏറുമാടങ്ങളിൽ പൂർവ്വികർ താമസിച്ചിരുന്നു. | തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജിൻ്റെ പടിഞ്ഞാറുഭാഗത്ത് കാളിയാർ പുഴ, കാളിയാർ റബ്ബർത്തോട്ടം, പാണക്കുന്ന് മല എന്നിവ അതിരിട്ട് കിടക്കുന്ന ഹരിതാഭമായ ഒരു കൊച്ചുഗ്രാമമാണ് തെന്നത്തൂർ. ആറിന് തെക്കുള്ള സ്ഥലമായതുകൊണ്ട് തെക്കുള്ള ഊര് എന്ന അർത്ഥത്തിൽ തെന്നത്തൂർ എന്ന് വിളിച്ചു. മണ്ണിനോടും മലയോടും മല്ലടിക്കുന്ന കർഷകരും കർഷക തൊഴിലാളികളും മാത്രമുള്ള തെന്നത്തൂരിൽ ജനവവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വന്യജീ വികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാൻ വലിയ മരങ്ങളിലെ ഏറുമാടങ്ങളിൽ പൂർവ്വികർ താമസിച്ചിരുന്നു. | ||
[[Read moreഎസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ/ചരിത്രം|read more]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||