ഉള്ളടക്കത്തിലേക്ക് പോവുക

"വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47672-hm (സംവാദം | സംഭാവനകൾ)
No edit summary
47672-hm (സംവാദം | സംഭാവനകൾ)
change PTA precedent, MPTA president
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വി.കെ രവീന്ദ്രൻ
|പ്രധാന അദ്ധ്യാപകൻ=വി.കെ രവീന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=രാംദാസ് പി എം
|പി.ടി.എ. പ്രസിഡണ്ട്=അയ്യൂബ് ഇ. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജേശ്വരി ടി പി
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു ശ്രീജേഷ്
|സ്കൂൾ ചിത്രം=47672-5.jpg
|സ്കൂൾ ചിത്രം=47672-5.jpg
|size=350px
|size=350px
വരി 80: വരി 80:


      
      
 


<!--visbot  verified-chils->
<!--visbot  verified-chils->-->

11:52, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം
വിലാസം
പുറ്റം പൊയിൽ

മേഞ്ഞാണ്യം പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഫോൺ0496 2613101
ഇമെയിൽbrindavanamaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47672 (സമേതം)
യുഡൈസ് കോഡ്32041001510
വിക്കിഡാറ്റQ64551531
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ145
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ289
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.കെ രവീന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്അയ്യൂബ് ഇ. കെ
എം.പി.ടി.എ. പ്രസിഡണ്ട്നീതു ശ്രീജേഷ്
അവസാനം തിരുത്തിയത്
14-03-202447672-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ പുറ്റം പൊയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വൃന്ദാവനം എ യു പി സ്കൂൾ

ചരിത്രം

വിദ്യാഭ്യാസപരമായി മന്ദഗതിയിലായിരുന്ന മേഞ്ഞാണ്യം മേഖലയെ അറിവിന്റെ ചക്രവാളത്തിലേക്ക് ഉയർത്താൻ അനവധി ചിന്താസമ്പന്നരായ നാട്ടുകാരുടെ അക്ഷീണ പരിശ്രമമുണ്ടായിട്ടുണ്ട്. ഇതിന് നല്ലവരായ വ്യക്തികളുടെ സഹായം അത്യാവശ്യമായിരുന്ന അന്തരീക്ഷം നിലനിൽക്കുന്ന കാലത്താണ് 1928ൽ ഇന്നത്തെ മരുതേരി കനാൽ മുക്കിനടുത്ത് ശ്രീ പുതിയെടുത്ത് ചാത്തു വൈദ്യരുടെ നേതൃത്വത്തിൽ മരുതേരി എൽ.പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ അറിയാൻ

മികവുകൾ

2014 മുതൽ Educomp സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ യുപി സ്കൂളുകളിൽ ആദ്യമായി നമ്മുടെ വിദ്യാലയമാണ് ഈ സംവിധാനം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. Fourzone LLC (ദുബായ്) എന്ന കമ്പനിയാണ് നമുക്ക് ഈ സംവിധാനം ലഭ്യമാക്കിയത്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി.കെ.രവീന്ദ്രൻ, കെ.അബ്ദുൾ മജീദ്, അനീഷ്.വി.കെ ,പി.പി സഫ്ന, എം. ഷീന, ടി.കെ.ജയശ്രീ, കെ.സജീഷ്, പി.ബി.ശൈലേഷ്, എൻ.കെ.ശൈലജ, പി.എം സുമ, യു.എസ്.മുഹമ്മദ് സബീർ


വഴികാട്ടി

  • കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സ‍ഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചെമ്പ്ര റൂട്ടിൽ 3 കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.‍

{{#multimaps:11.5571342,75.7815377|zoom=18 }}