"എ.എം.എൽ.പി.സ്കൂൾ കോർമാന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMLPS19636 (സംവാദം | സംഭാവനകൾ)
No edit summary
AMLPS19636 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1932ൽ ആണ്.കോഴിശ്ശേരി കേശവ മേനോൻ മാനേജരായിരുന്നു.കടപ്പുറത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയ൦.1മുതൽ 4 വരെ 2 ഡിവിഷനുകൾ ഉണ്ട്.1987 മാനേജർ മരണപ്പെട്ടതിനാൽ 1988 മുതൽ സർക്കാർ ഏറ്റെടുത്ത് നടത്തുകയാണ്.7 അധ്യാപകരാണുള്ളത്, നിയമന൦ പി എസ് സി മുഖാന്തിരമാണ്. ഇപ്പോൾ  എ൦ ചെറിയ ബാവ പി റ്റി എ പ്രസിഡൻറ് ആയി തുടരുന്നു.4 ക്ലാസ്സുകളിലായി 199 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എെ റ്റി പഠനത്തിനാവശ്യമായ അടിസ്ഥാന സഊകര്യമില്ല.കല-കായിക ര൦ഗങ്ങളിൽ മികച്ച നേട്ടങ്ങൾ കെെവരിക്കാൻ സാധിച്ചിട്ടുണ്ട്,2012 മുതൽ 2014 വർഷങ്ങളിൽ  തുടർച്ചയായി പഞ്ചായത്ത്തല കായികമേളയിൽ ഓവറോൾ ജേതാക്കളു൦,2014 സബ് ജില്ല ജേതാക്കളുമാണ്.കലാമേളകളിൽ മികച്ച നേട്ടങ്ങൾ കെെവരിച്ചുണ്ട്. [[എ.എം.എൽ.പി.സ്കൂൾ കോർമാന്തല/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
ഈ വിദ്യാലയം സ്ഥാപിച്ചത്.1932ൽ ആണ്.കോഴിശ്ശേരി കേശവ മേനോൻ മാനേജരായിരുന്നു.കടപ്പുറത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയ൦.1മുതൽ 4 വരെ 2 ഡിവിഷനുകൾ ഉണ്ട്.1987 മാനേജർ മരണപ്പെട്ടതിനാൽ 1988 മുതൽ സർക്കാർ ഏറ്റെടുത്ത് നടത്തുകയാണ്.7 അധ്യാപകരാണുള്ളത്, നിയമന൦ പി എസ് സി മുഖാന്തിരമാണ്. ഇപ്പോൾ  എ൦ ചെറിയ ബാവ പി റ്റി എ പ്രസിഡൻറ് ആയി തുടരുന്നു.4 ക്ലാസ്സുകളിലായി 199 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എെ റ്റി പഠനത്തിനാവശ്യമായ അടിസ്ഥാന സഊകര്യമില്ല.കല-കായിക ര൦ഗങ്ങളിൽ മികച്ച നേട്ടങ്ങൾ കെെവരിക്കാൻ സാധിച്ചിട്ടുണ്ട്,2012 മുതൽ 2014 വർഷങ്ങളിൽ  തുടർച്ചയായി പഞ്ചായത്ത്തല കായികമേളയിൽ ഓവറോൾ ജേതാക്കളു൦,2014 സബ് ജില്ല ജേതാക്കളുമാണ്.കലാമേളകളിൽ മികച്ച നേട്ടങ്ങൾ കെെവരിച്ചുണ്ട്. [[എ.എം.എൽ.പി.സ്കൂൾ കോർമാന്തല/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.സ്കൂൾ_കോർമാന്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്