"ഡയറ്റ് മായിപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Priyabksd9 (സംവാദം | സംഭാവനകൾ) No edit summary |
Priyabksd9 (സംവാദം | സംഭാവനകൾ) |
||
വരി 65: | വരി 65: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* 14 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം | * 14 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം | ||
* പ്രീ പ്രെെമറി മുതൽ ക്ലാസ്സുവരെ 16 ക്ലാസ്സു മുറികൾ. | * പ്രീ പ്രെെമറി മുതൽ ക്ലാസ്സുവരെ 16 ക്ലാസ്സു മുറികൾ. | ||
* അസംബ്ലി ഹാൾ. | * അസംബ്ലി ഹാൾ. |
15:22, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡയറ്റ് മായിപ്പാടി | |
---|---|
വിലാസം | |
MAIPADY മായിപ്പാടി പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04994 240323 |
ഇമെയിൽ | 11468dietlabupschool@gmail.com |
വെബ്‍സൈറ്റ് | www.dietkasaragod.org |
കോഡുകൾ | |
സ്കൂൾ കോഡ് | 11468 (സമേതം) |
യുഡൈസ് കോഡ് | 32010300213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 138 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ .രഘുറാം ഭട്ട് |
പി.ടി.എ. പ്രസിഡണ്ട് | കേശവ |
എം.പി.ടി.എ. പ്രസിഡണ്ട് | ലത |
അവസാനം തിരുത്തിയത് | |
12-03-2024 | Priyabksd9 |
school wiki award applicant
ചരിത്രം
കാസർകോടിൻ്റെ ചരിത്രവും സംസ്കാരവുമായി അഭേദ്യമായി ബന്ധമുള്ള മായിപ്പാടിയിലെ ഒരു സാംസ്കാരിക കേന്ദ്രമാണ് ഡയറ്റ്.സമീപത്തായി നാല് നൂറ്റാണ്ട് നാടുവാണതിൻ്റെ പഴമയും രാജമുദ്രയുമായി നിലകൊള്ളുന്ന മായിപ്പാടി കൊട്ടാരം. ഏതാനും കിലോമീറ്ററുകൾക്കപ്പുറത്ത് പ്രശസ്തമായ മധൂർ മദനന്തേശ്വര ക്ഷേത്രം, വാരകൾക്കപ്പുറം മഞ്ചത്തടുക്ക മഖാം.ഒരു വിളിപ്പാടകലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബേള പളളി, നോക്കിയാൽ കാണും ദൂരെ ദൈവത്തിൻ്റെ സ്വന്തം കുന്നിൻ പുറത്ത് അനന്തപുരം തടാക ക്ഷേത്രം 'ഇങ്ങനെ മത സൗഹാർദത്തിൻ്റെ അതിരുകൾ സൂക്ഷിച്ചു കൊണ്ട് ഒരു നാടിൻ്റ സിരാകേന്ദ്രമായി തലയുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 14 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം
- പ്രീ പ്രെെമറി മുതൽ ക്ലാസ്സുവരെ 16 ക്ലാസ്സു മുറികൾ.
- അസംബ്ലി ഹാൾ.
- സെമിനാർ ഹാൾ.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
• പ്രവൃത്തിപരിചയം • വിദ്യാരംഗം കലാസാഹിത്യവേദി • ബാലസഭ • ഹെല്ത്ത് ക്ലബ്ബ് • ഇക്കോ ക്ലബ്ബ് •സോഷ്യൽ സയൻസ് ക്ലബ്
• സയന്സ് ക്ലബ്ബ്
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ അറിയാൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | വര്ഷം |
---|---|---|
1 | എം പി ബാലകൃഷ്ണൻ | 5/6/1989 - 9/1/1991 |
2 | ഓ എം ശങ്കരൻ | 10/1/1991 - 1/4/1993 |
3 | ഇ എസ് രമേശൻ | 2/4/1993 - 24/5/1993 |
4 | സി എം ബാലകൃഷ്ണൻ (ഇൻചാർജ് ) | 25/5/1993 - 26/5/1993 |
5 | വി എ രാമാനുജൻ | 27/5/1993 - 31/5/1999 |
6 | എസ് ജ്ഞാനദാസ് (ഇൻചാർജ് ) | 1/6/1999 - 14/2/2000 |
7 | സി എം ബാലകൃഷ്ണൻ | 15/2/2000 - 2/7/2008 |
8 | വി മുരളീധരൻ(ഇൻചാർജ് ) | 3/7/2008 - 14/7/2008 |
9 | ജോർജ് ജോസഫ് | 15/7/2008 - 9/4/ 2010 |
10 | കെ എം ഉണ്ണികൃഷ്ണൻ (ഇൻചാർജ് ) | 10/4/2010 - 14/6/2010 |
11 | ജോർജ് ജോസഫ് | 15/6/2010 - 1/7/2010 |
12 | സി എം ബാലകൃഷ്ണൻ | 2/7/2010 - 3/10/ 2013 |
13 | ഡോ. പി വി കൃഷ്ണ കുമാർ | 4/10/2013 - 31/5/2017 |
14 | രാമനാഥൻ ടി എം (ഇൻചാർജ് ) | 1/6/2017 - 7/8/2017 |
15 | ഡോ കെ എം ഉണ്ണികൃഷ്ണൻ | 8/8/2017 - 4/11/2017 |
16 | ടി ആർ ജനാർദനൻ (ഇൻചാർജ് ) | 5/11/2017 - 22/12/2017 |
17 | ഡോ കെ എം ഉണ്ണികൃഷ്ണൻ | 23/12/2017 - 12/1/2018 |
18 | ഡോ പി ഭാസ്കരൻ (ഇൻചാർജ് ) | 13/1/2018 - 25/5/2018 |
19 | ജയദേവൻ പി | 26/5/2018 - 31/3/2019 |
20 | ഡോ പി ഭാസ്കരൻ (ഇൻചാർജ് ) | 1/4/2019 - 29/5/2019 |
21 | ഡോ പി ഭാസ്കരൻ | 30/5/2019 - 31/5/2019 |
22 | രാമചന്ദ്രൻ നായർ കെ(ഇൻചാർജ് ) | 1/6/2019 - 14/7/2019 |
23 | ഡോ എം ബാലൻ | 15/7/2019 - 14/11/2019 |
24 | രാമചന്ദ്രൻ നായർ കെ (ഇൻചാർജ് ) | 15/11/2019 - 31/3/2020 |
25 | ഡോ എം ബാലൻ | 1/4/2020 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
- കാസർകോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത്കിലോമീറ്റർ )
- കാസറഗോഡ് ബസ് സ്റാൻഡിൽനിന്നു സീതാംഗോളി ബസിൽ കയറി വിദ്യാനഗർ വഴി മായിപ്പാടിയിലേക്കു 10km ദൂരം.
- കാസറഗോഡ് ബസ് സ്റാൻഡിൽനിന്നു മധുർ ബസിൽ കയറി ഉളിയത്തടുക്ക ഇറങ്ങി അവിടുന്ന് മായിപ്പാടിയിലേക്കു 2.5 km ദൂരം. {{#multimaps:12.56397,74.99699|zoom=16}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11468
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ