"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾവിക്കി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 104: വരി 104:

=== സ്കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് - പ്രഥമ യോഗം ===

[[പ്രമാണം:37001 school wiki board1.JPG|ഇടത്ത്‌|232x232ബിന്ദു]]
സ്കൂൾ വിക്കി  എഡിറ്റോറിയൽ ബോർഡിന്റെ പ്രഥമ യോഗം  2024 ഫെബ്രുവരി 12 തീയതി ഐ.ടി ലാബിൽ  കൂടി. യോഗത്തിൽ എല്ലാ എഡിറ്റോറിയൽ അംഗങ്ങളും പങ്കെടുത്തു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും സ്കൂൾവിക്കിയിൽ  ഉൾപ്പെടുത്തണമെന്നും, അംഗങ്ങളുടെ ഉത്തരവാദിത്വത്തെ പറ്റിയും ചർച്ച ചെയ്തു. വിദ്യാർത്ഥികളും  എഡിറ്റോറിയൽ ബോർഡ് മീറ്റിംഗിൽ പങ്കെടുത്തു. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ചിട്ട് മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് യോഗത്തിൽ തീരുമാനിച്ചു. സ്കൂളിന്റെ വിവിധ പാഠ്യ പ്രവർത്തനങ്ങളും, മികവുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും, അവയുടെ ചിത്രങ്ങളും സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുന്നതിന് മുൻപായി എഡിറ്റോറിയൽ ബോർഡിന്റെ അംഗീകാരം വേണമെന്ന്  യോഗത്തിൽ തീരുമാനിച്ചു. സ്കൂൾ വിക്കി ബോർഡ് രൂപീകരിച്ചതിലൂടെ സ്കൂളിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കും.

12:22, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

എഡിറ്റോറിയൽ ടീം അംഗങ്ങൾ

രക്ഷാധികാരികൾ

ക്രമനമ്പർ   സ്ഥാനം പേര്
1 പ്രിൻസിപ്പാൾ ലാലി ജോൺ
2 ഹെഡ്മിസ്ട്രസ് അനില സാമുവേൽ കെ

നോഡൽ ഓഫീസർ

ക്രമനമ്പർ സ്ഥാനം പേര്
1 എസ്. ഐ. ടി. സി ആഷ പി മാത്യു

അംഗങ്ങൾ

ക്രമനമ്പർ പേര് സ്ഥാനം
1 സുജ ജേക്കബ് അദ്ധ്യാപിക
2 മെറീന വർഗ്ഗീസ് അദ്ധ്യാപിക
3 ജെബി തോമസ് അദ്ധ്യാപികൻ
4 എബി മാത്യു ജേക്കബ് അദ്ധ്യാപികൻ
5 ഷീന മാത്യു അദ്ധ്യാപിക
6 സന്ധ്യ ജി നായർ അദ്ധ്യാപിക
7 ജാൻസി വർഗീസ് അദ്ധ്യാപിക
8 ലക്ഷമി പ്രകാശ് അദ്ധ്യാപിക
9 സുനു മേരി സാമുവൽ അദ്ധ്യാപക
10 എബിൻ ജിയോ മാത്യൂ അദ്ധ്യാപകൻ
11 ഗ്രീഷ്മ ബി നായർ അദ്ധ്യാപിക
12 അനഘ ഗിരീഷ് സ്കൂൾ ലീഡർ
13 അഭിജിത്ത് അജിത്ത് വിദ്യാ‌ർത്ഥി പ്രതിനിധി
14 കാർത്തിക എസ് വിദ്യാ‌ർത്ഥി പ്രതിനിധി
15 മാളവിക ആർ നമ്പൂതിരി വിദ്യാ‌ർത്ഥി പ്രതിനിധി
16 ഋഷികേഷ് ആർ വിദ്യാ‌ർത്ഥി പ്രതിനിധി

സ്കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് - പ്രഥമ യോഗം