"വള്ളിയാട് ഈസ്റ്റ് എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കോവി‍ഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവി‍ഡ് 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (വള്ളിയാട് ഈസ്റ്റ് എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/കോവി‍ഡ് 19 എന്ന താൾ വള്ളിയാട് ഈസ്റ്റ് എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കോവി‍ഡ് 19 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

10:35, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

കോവി‍ഡ് 19

പള്ളിക്കൂടം പൂട്ടിയല്ലോ
കൊറോണ വന്നതിനാൽ
പഠനോത്സവവും പോയി
വാർഷികവും പോയി
പരീക്ഷയുമെങ്ങോ പോയി
പള്ളിക്കൂടം പൂട്ടിയല്ലോ
കൊറോണയെല്ലാം കൊണ്ടുപോയി
പള്ളിക്കൂടവുമില്ലാതായി
മദ്രസയുമില്ലാതെയായി
പക്ഷിപ്പനിയും കുരങ്ങ്പനിയും
കൊറോണയുമെല്ലാം
നാടിനെന്താപത്ത്...
 

സന ഫാത്തിമ
IV A വള്ളിയാട് ഈസ്റ്റ് എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത