പള്ളിക്കൂടം പൂട്ടിയല്ലോ കൊറോണ വന്നതിനാൽ പഠനോത്സവവും പോയി വാർഷികവും പോയി പരീക്ഷയുമെങ്ങോ പോയി പള്ളിക്കൂടം പൂട്ടിയല്ലോ കൊറോണയെല്ലാം കൊണ്ടുപോയി പള്ളിക്കൂടവുമില്ലാതായി മദ്രസയുമില്ലാതെയായി പക്ഷിപ്പനിയും കുരങ്ങ്പനിയും കൊറോണയുമെല്ലാം നാടിനെന്താപത്ത്...
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത